ഗോപി സുന്ദറിന്റെ മകനുമായി അമൃത കൂട്ടുകൂടുവാനുള്ള ശ്രമം പാളിപ്പോവുകയാണ്… നിരവധി വിവാദങ്ങൾ ഉയരുകയാണ് സോഷ്യൽ മീഡിയയിൽ. | Many Controversies Are Rising On Social Media Regarding Amrita And Gopi Sundar.

Many Controversies Are Rising On Social Media Regarding Amrita And Gopi Sundar : സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്ന വിഷയമാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചുള്ള വിശേഷങ്ങൾ. ആരാധകർക്ക് ഏറെ പ്രിയമുള്ള താരങ്ങളാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല ഇടപെടലാണ് താരങ്ങൾ. അതുകൊണ്ടുതന്നെ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെയേറെ തിടുക്കമാണ്. എന്നാൽ ഈ താരങ്ങൾക്കിടയിൽ വളരെ വ്യത്യസ്തകരമായ രീതിയിൽ സൈബർ അറ്റാക്ക് നിലനിൽക്കുകയാണ്. ഗോപി സുന്ദറും അമൃതയും ഒരുമിച്ച് ജീവിക്കുവാൻ ഒരുങ്ങുകയാണ് എന്ന് പറഞ്ഞ നാൾ മുതലേ ഒരുപാട് നെഗറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

എന്നാൽ ഇപ്പോൾ ഏറെ വയറിലെ കൊണ്ടിരിക്കുന്നത് മറ്റൊന്നാണ്. അമൃത സുന്ദറും ഗോപി സുന്ദറും മുൻ ഭാര്യയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ആരാധകർ കണ്ടുപിടിച്ചിരിക്കുകയാണ്. ഗോപി സുന്ദറിന്റെ മകൻ മാതവ് സുന്ദറർ ഫോട്ടോ ലൈക് ചെയ്തിരിക്കുന്നത് അമൃതയാണ് എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. അമ്മ എന്ന ക്യാപ്ഷനോടുകൂടി ഉള്ള ചിത്രങ്ങളാണ് മാതവ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. മെറൂൺ നിറത്തിലുള്ള ബ്ലൗസും സിൽവർ നിറത്തിലുള്ള സാരിയുമാണ് പ്രിയയുടെ വേഷം.

അനേകം ആരാധകരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തുന്നത്. ലൈക്കുകൾ തപ്പി അനേകം ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് ഞെട്ടിച്ചു കൊണ്ടുള്ള ആ പേര് കാണുവാൻ ഇടയായത്. അമൃതമാദവിനെ ഫോളോ ചെയ്യുകയും തന്റെ ഫോട്ടോയ്ക്ക് ലൈക്ക് കൊടുക്കുകയും ചെയ്തിരിക്കുകയാണ്. പിന്നിലാണ് മാധവ് അമ്മ എന്ന അടിപ്പ് കുറുപ്പ് ഓടും കൂടിയുള്ള ചിത്രത്തിന് ലൈക്കുമായി രംഗത്തെത്തുന്നത്.

ഇത് ആദ്യമായി അല്ല അമൃത സുരേഷ് മാധവന്റെ പുറകിൽ ഇങ്ങനെ നടക്കുന്നത്. മറ്റൊരു കാര്യം ശ്രദ്ധയുമായിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ അമൃത മാതവിന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ മാതവ് ആണെങ്കിൽ തിരിച്ചും ഫോളോ ചെയ്യുന്നില്ല ഇതും സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ചകൾക്ക് ഇടയായിരിക്കുകയാണ്.അനികം കമന്റുകളാണ് ഈയൊരു കാര്യത്തെ ആസ്പദമാക്കി കടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *