Allergy Removing Healthy Tips : നമുക്ക് പലർക്കും അറിയുന്നത് പോലെ തല എണ്ണ തേക്കുമ്പോൾ തല കൂടുതൽ വിയർക്കാനും ശ്വാസകോശനാളികളിൽ കഫം ഉണ്ടാകാനും പൂക്കളിപ്പ് തുമ്മൽ അലർജി പ്രശ്നങ്ങൾ എല്ലാം കൂടുതൽ ആകാനും നമ്മുടെ കുട്ടികളിൽ ഇത് വളരെ കൂടിയ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. തല ഒഴികെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എല്ലാം തന്നെ നമുക്ക് നല്ലതുപോലെ എണ്ണ തേച്ച് കുളിക്കാവുന്നതാണ്.
തലമുടിയിൽ എണ്ണ കൂടുതൽ സമയം വെച്ചു കഴിഞ്ഞാൽ നമ്മുടെ തല പെട്ടെന്ന് വിയർക്കാനും അത് മാത്രമല്ല പലരീതിയിലുള്ള പൊടിപടലങ്ങൾ തലയിൽ വന്ന് അടിയാനം ശ്വസിക്കുന്ന വായുവിൽ അലർജികൾ എല്ലാം തന്നെ ഉള്ളിലോട്ടു പോയി നമുക്ക് ഉള്ള അലർജിയെ കൂട്ടാനും സഹായിക്കും.
തലയിൽ എണ്ണ തേക്കുകയാണെങ്കിൽ കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തേച്ചുപിടിപ്പിക്കുക. അതിനുശേഷം നല്ലതുപോലെ തന്നെ കഴുകി വൃത്തിയാക്കി കളയേണ്ടതുകൂടിയാണ്. നമ്മുടെ ശരീരത്തിൽ ആവശ്യമായിട്ടുള്ള ജലാംശം ഇല്ലാതെ വരുമ്പോഴാണ് ചൊറിച്ചിലും മറ്റു പ്രശ്നങ്ങളും ഉണ്ടാകാറുള്ളത്.
അതുകൊണ്ടുതന്നെ വെളിച്ചെണ്ണയും മറ്റും ദേഹത്ത് തേച്ച പിടിപ്പിക്കുമ്പോൾ ചർമരോഗങ്ങൾ കുറയാൻ കാരണമാകുന്നതാണ്. ഒരു ദിവസം മൂന്നു ലിറ്റർ വെള്ളം വരെയും നമ്മൾ കുടിക്കേണ്ടതുണ്ട്. ഇത് ലിവർ സിറോസിസ് പോലെയുള്ള മാരകരോഗങ്ങൾ ഇല്ലാതാക്കാൻ വരെ സഹായിക്കുന്ന ഒരു കാര്യമാണ് കൂടാതെ ഹൃദയം കരൾ എന്നിവയുടെ തകരാറുകളെയും ഭേദമാകും. അതുകൊണ്ട് തന്നെ തലയിൽ എണ്ണ തേക്കുന്നവർ അരമണിക്കൂർ മാത്രം എണ്ണ തലയിൽ തേച്ച് കഴുകി കളയേണ്ടതാണ്.
One thought on “ദിവസവും തലയിൽ എണ്ണ തേക്കുന്നവരാണ് എങ്കിൽ നിർത്തി നോക്കൂ. ഈ മാരക അസുഖങ്ങൾ പൂർണമായും മാറ്റാം. | Allergy Removing Healthy Tips”