തുമ്മലും അലർജിയും ഇനി വരും എന്ന പേടി വേണ്ട. ഈ ജ്യൂസ് കുടിച്ചാൽ മതി എല്ലാം പമ്പ കടക്കും. | Allergy in Malayalam

Allergy in Malayalam : പല ആളുകൾക്കും ഇടയ്ക്ക് വരുന്ന ഒരു അലർജി പ്രശ്നങ്ങളാണ് തുമ്മൽ ജലദോഷം കണ്ണ് ചൊറിയുക എന്നിവയെല്ലാം. അതുപോലെ ശ്വാസംമുട്ട് വലിവുപോലെയുള്ള പ്രശ്നങ്ങൾ ഇതിന്റെയെല്ലാം അടിസ്ഥാന പ്രശ്നം എന്ന് പറയുന്നത് അലർജി തന്നെയാണ്. ഇത്തരം അസുഖങ്ങൾ വരുന്ന സമയത്ത് ഉടനെ തന്നെ മരുന്നുകൾ കഴിച്ച് ജീവിക്കാതെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില ഒറ്റമൂലികൾ തന്നെ നമുക്ക് ഏറെ ആശ്വാസം നൽകുന്നതായിരിക്കും.

അത്തരത്തിൽ വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ഹെൽത്തി ജ്യൂസ് എന്താണ് എന്നാണ് പറയാൻ പോകുന്നത്. ഇതിനു വേണ്ടി നമുക്ക് ആവശ്യമുള്ളത് തുളസിയുടെ ഇല മഞ്ഞൾപൊടി നെല്ലിക്ക വെളിച്ചെണ്ണ തേൻ ആവശ്യത്തിന് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവയാണ്. ഇതിനു വെളിച്ചെണ്ണയും ഉപ്പും വെള്ളവും ആവശ്യത്തിന് എടുക്കുക ബാക്കിയെല്ലാം ഓരോ അളവിൽ എടുത്താലും മതി. വെളിച്ചെണ്ണ വളരെ നല്ലൊരു ആന്റിഓക്സിഡന്റ് ആണ്. ഭക്ഷണം തന്നെ നമുക്ക് മരുന്നാകുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് ചർമ്മത്തിലെ പല അലർജി പ്രശ്നങ്ങളും മാറ്റാൻ വളരെ ഉപകാരപ്രദം ആകുന്നതാണ്.

ഇവയെല്ലാം തന്നെ മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. നല്ലൊരു ജ്യൂസ് ആയി തന്നെ നമുക്ക് കിട്ടുന്നതാണ് ഇതിനെ വളരെ നല്ലൊരു ടേസ്റ്റ് ആയിരിക്കും. ഇത് നിങ്ങൾ ദിവസത്തിൽ ഒരു നേരം കഴിക്കുമ്പോഴേക്കും അലർജി നല്ല രീതിയിൽ തന്നെ കുറഞ്ഞുവരുന്നത് കാണാൻ സാധിക്കും ഇത് രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് കുടിച്ചാലും കുഴപ്പമൊന്നും തന്നെയില്ല. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്നതിനും ആന്റിഓക്സിഡന്റിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും എല്ലാം വളരെ നല്ലതാണ്.

ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ എല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള ഒറ്റമൂലികൾ കഴിച്ചുനോക്കിയിട്ടും അനാർഥികൾ നിങ്ങൾക്ക് മാറുന്നില്ല എങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിച്ച് അതിന്റെ കൃത്യമായ ചികിത്സകൾ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *