All Black Spots On The Face Can Be Removed : മുഖത്തെ കറുത്ത പാടുകൾ കൊണ്ട് നിങ്ങൾ വല്ലാതെ വിഷമിക്കുന്നുണ്ടോ ഇനി അധികം പൈസയൊന്നും കളയാതെ തന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മുഖം നമുക്ക് മനോഹരമാക്കാം. ഇതിനെ പ്രധാനമായും ആവശ്യമുള്ളത് ഒരു തക്കാളിയാണ് ഒരു തക്കാളി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം അതിൽ നിന്നും ഒരു ടീസ്പൂൺ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പാലും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് കുറച്ചു സമയം മസാജ് ചെയ്തതിനുശേഷം കഴുകിക്കളയുക ഇത് ഒരു ഫേസ് വാഷ് ആണ്. അടുത്തതായി ചെയ്യേണ്ടത് ഒരു ടീസ്പൂൺ തക്കാളി നീര് ചേർക്കുക .
അതിലേക്ക് അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് നല്ലതുപോലെ മസാജ് ചെയ്യുക. ഇതാണ് സ്ക്രബർ. 5 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ് അടുത്തതായി ഒരു പകുതി നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക അതിലേക്ക് ഒരു ടീസ്പൂൺ തക്കാളിയുടെ നീര് ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ ചേർത്ത് കൊടുക്കുക.
ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം ഉറങ്ങുന്നത് വരെ കാത്തിരിക്കുക നന്നായി ഡ്രൈ ആയി കഴിയുമ്പോൾ തുടച്ചു മാറ്റാവുന്നതാണ്. ഇതേ രീതിയിൽ കൃത്യമായി നിങ്ങൾ ചെയ്യുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം തന്നെ പോകുന്നതായിരിക്കും. പെട്ടെന്ന്എന്തെങ്കിലും പരിപാടികൾക്ക് പോകുമ്പോൾ നിറം വയ്ക്കാൻ ഇതുപോലെ ചെയ്താൽ മതി.