ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല ഭാവി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനകളോടെ വിജയദശമി ആശംസകൾ നേരുകയാണ് നടൻ മോഹൻലാൽ.

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ മോഹൻലാൽ. നാല് പതിറ്റാണ്ടുകളായി സജീവമായി സിനിമയിൽ അഭിനയിച്ചു കൊണ്ടുവരുന്ന താരത്തിന്റെ ഓരോ ചിത്രവും മലയാളികൾ ഏറെ നെഞ്ചിലേറ്റുകയാണ്. 1980, 90 ദശരങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയമായി അഭിനയത്തിൽ മാറുന്നത്. നമുക്ക് പാർക്കുവാൻ മന്ത്രിപ്പുകൾ എന്ന ചിത്രത്തിലെ സോണമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനതുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയം ആയിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാന്നിധ്യം തന്നെയാണ് നമ്മുടെ പ്രിയ താര രാജാവ്. താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്. ഇന്നേ ദിവസം ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കടന്നുവരുന്നത്. വിജയദശമി ദിനത്തിൽ ആശംസകളുമായി താരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ ഏറെ പ്രിയങ്കരമാക്കിയിരിക്കുന്നത്.

ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി എന്റെ പ്രാര്‍ത്ഥനകള്‍ നേരുന്നു എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിമിഷ നേരത്തിനുള്ളിൽ ആണ് ആരാധകർ ഇരു കൈകളും നീട്ടി താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പ് സ്വീകരിച്ചത്. ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകളാണ് ഇപ്പോൾ.

ഞങ്ങളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും നൃത്തം ഉൾപ്പെടെയുള്ള കലാപരിപാടികളുടെ അടിസ്ഥാന ദിവസം തന്നെയാണ് ഇന്ന്. എല്ലാ കുഞ്ഞുങ്ങൾക്കും വല്ലഭാവി ഉണ്ടാകട്ടെ എന്നാണ് നടൻ മോഹൻലാൽ വേറെ ആശംസിക്കുന്നത്. കൂടാതെ താരത്തിന്റെ പുതിയ ചിത്രമായ റാം എന്ന ചിത്രത്തിന്റെ റിലീസിനുമായി പ്രതീക്ഷയോടെകാത്തിരിക്കുകയാണ് മലയാളികൾ. താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഈ കുറിപ്പ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെയാണ് ഓരോ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *