കൂട്ടുകാരോടൊപ്പം കുട്ടിക്കളി മാറാതെ നടൻ ജയസൂര്യ.!!! ഞെട്ടലോടെ ആരാധകർ.

തന്റെ അഭിനയ മികവിലൂടെ മലയാളക്കരയുടെ മനം കവർന്ന യുവ നടനാണ് ജയസൂര്യ. ചെറുപ്പ വലിപ്പം നോക്കാതെ എല്ലാവരോടും വളരെ സന്തോഷത്തോടും സ്നേഹത്തോടും പെരുമാറി ആരാധകരുടെ പ്രിയ നടനായി മാറി. കഴിഞ്ഞ ദിവസങ്ങളിലാണ് താരത്തിന്റെ പിറന്നാൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ആഘോഷിച്ചിരുന്നത്. ഒരുപാട് താരങ്ങളും നിരവധി പ്രമുഖന്മാരും ഒട്ടനേകം ആരാധകരും താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. അത്തരത്തിൽ താരത്തിന്റെ പിറന്നാൾ ആശംസകൾ നേരാൻ ക്യാമറ മാൻ മിഥുൻ മോഹൻദാസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ്.

പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കൂട്ടുകാരോടൊപ്പം വീഡിയോ കാണുകയും ഒരു താര ജാടയും ഇല്ലാതെ വളരെ സിമ്പിൾ ആയി നിലത്തിരുന്നു പൊട്ടിച്ചിരിക്കുന്ന ജയസൂര്യയുടെ വീഡിയോ വളരെ സ്നേഹത്തോടെ ആണ് ആരാധകർ ഏറ്റെടുത്തിരുന്നത്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറി. ഒരു സിനിമ ഷൂട്ടിങ്ങിനു ഇടയിൽ തന്റെ കൂട്ടുകാരായ സംവിധായകൻ ലാൽ, നടൻ വിജയ് ബാബു, എന്നിവരുടെ ഒപ്പം.

ഇരുന്ന് സമയം ചെലവഴിക്കുന്ന രസകരമായ വീഡിയോ ആണ് ആരാധകർക്കായി പുറത്തിറക്കിയത്. എന്നാൽ ഇത്രക്കും ജനശ്രദ്ധ ആകർഷിക്കുമെന്ന് താരങ്ങൾ വിചാരിച്ചില്ല. തന്റെ കഠിന പരിശ്രമം കൊണ്ട് മിമിക്രിയിലൂടെ സിനിമ മേഖലയിൽ എത്തിച്ചേരുകയും പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കും ചെയ്തു. തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും.

അതിന്റെ പൂർണ്ണതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും ജയസൂര്യ പരിശ്രമിക്കാറുണ്ട്. ഈ വീഡിയോ പുറത്തുവന്നപ്പോൾ തൊട്ട് വളരെ സിമ്പിൾ ആയ മനുഷ്യ സ്നേഹിയായ ജയസൂര്യയുടെ സ്വഭാവത്തെ കുറിച്ചാണ് ആരാധകർ പ്രശംസിക്കുന്നത്. താരത്തിന്റെ പുതിയ സിനിമാ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *