ഇന്നത്തെ കാലത്ത് പല ആളുകളും തന്നെ ആത്മാരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. വലിയ രീതിയിലുള്ള തണുപ്പ് ഒന്നും തന്നെ ഇങ്ങനെയുള്ളവർക്ക് അസുഖത്തിന്റെയും കൂട്ടാൻ കാരണമാകുന്നു. മാത്രമല്ല മറ്റു പല സാഹചര്യങ്ങൾ കൊണ്ടും ഈ രോഗാവസ്ഥയിൽ ഉള്ളവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
അതുകൊണ്ടുതന്നെ ആത്മാരോഗത്തെ ഫലപ്രദമായി മാറ്റുന്നതിന് വേണ്ടി പണ്ടുകാലം മുതൽ തന്നെ തുടർന്ന് വരുന്ന ഒരു തനി നാടൻ ഒറ്റമൂലി പ്രയോഗം പരിചയപ്പെടാം. അതിനായി ചെയ്യേണ്ടത് ഒരു മുട്ടയെടുത്ത് ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തിൽ 24 മണിക്കൂർ നേരത്തേക്ക് മുക്കി വെക്കുക. അതിനുശേഷം മുട്ട നാരങ്ങാവെള്ളത്തിൽ നിന്നും എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് മുട്ടയുടെ തൊണ്ടും അടക്കം ഇട്ടുകൊടുക്കുക .
ശേഷം നല്ലതുപോലെ കറക്കി എടുക്കുക. അതിനുശേഷം ഒരു അരിപ്പ കൊണ്ട് അല്ലെങ്കിൽ ഏതെങ്കിലും ഒരു തുണി ഉപയോഗിച്ചുകൊണ്ട് ഇത് അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. രണ്ടോ മൂന്നോ പ്രാവശ്യം അരിച്ചെടുക്കുക. രണ്ടുപ്രാവശ്യമായി ഇത് കഴിക്കേണ്ടതാണ്. തുടർച്ചയായി ചെയ്താൽ ആസ്മ രോഗത്തെ പൂർണമായും ഇല്ലാതാക്കാം.
രാവിലെയും വൈകുന്നേരവും കുടിക്കുന്നത് ആയിരിക്കും നല്ലത്. തുടർച്ചയായി ഇത് ചെയ്യുകയാണെങ്കിൽ ആസ്മ രോഗം കൊണ്ടുണ്ടാകുന്ന വലിവ് പോലുള്ള ബുദ്ധിമുട്ടുകൾ എല്ലാം തന്നെ പോയി കിട്ടും. ഏത് പണ്ട് കാലം മുതൽ തന്നെ ചെയ്തു വരുന്ന ഒരു ഒറ്റമൂലിയാണ് .ആസ്മ രോഗം ഉള്ളവരെല്ലാം തന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. Credit : Malayali corner