ഒരേയൊരു തുള്ളി കൊണ്ട് ഒരാഴ്ച മുഴുവൻ വീട് സുഗന്ധം ആയിരിക്കും. | A Drop Is Enough To Fill The Fragrance

A Drop Is Enough To Fill The Fragrance : വീട് മുഴുവൻ സുഗന്ധ പുരിതമായി വയ്ക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള എയർ ഫ്രഷ്നറുകളും ക്ലീനിങ് ലോഷനുകളും ഉപയോഗിക്കാറുണ്ടല്ലോ എന്നാൽ അതിനേക്കാൾ ഉപരി വളരെയധികം തുച്ഛമായ വിലയിൽ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്നതും.

വളരെ ഫലപ്രദമായ രീതിയിൽ വീട് മുഴുവൻ എപ്പോഴും സുഗന്ധപൂരിതമായി നിൽക്കുന്നതിനും വേണ്ടി നമുക്കെല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു ചെറിയ സാധനത്തിനെ പറ്റിയാണ് പറയാൻ പോകുന്നത്. പുൽ തൈലം ഇപ്പോൾ എല്ലാ കടകളിലും നമുക്ക് വാങ്ങാൻ കിട്ടുന്നതാണ്. ഇത് ഉണ്ടെങ്കിൽ മറ്റൊന്നും തന്നെ വാങ്ങിച്ച് പൈസ കളയേണ്ട ആവശ്യമില്ല.

ഇത് മാത്രം മതി വീട് മുഴുവൻ ക്ലീൻ ചെയ്ത് വീട് എപ്പോഴും സുഗന്ധപൂരിതമാക്കുവാൻ. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. എല്ലാദിവസവും വീടു മുഴുവൻ വൃത്തിയാക്കാൻ ആയും ബക്കറ്റിൽ വെള്ളമെടുക്കുമ്പോൾ അതിലേക്ക് ഒരു തുള്ളി ഒരു തൈലം കൂടി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക .

ശേഷം ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് നിങ്ങൾ വീട് മുഴുവൻ വൃത്തിയാക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ എപ്പോഴും വീട് മുഴുവൻ സുഗന്ധപൂരിതമായി തന്നെ നിലനിൽക്കും. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം മാത്രം ഇത് ഉപയോഗിച്ച് തുടച്ചാൽ മതിബാക്കിയുള്ള ദിവസം എല്ലാം ഇതിന്റെ മണം വീട്ടിൽ എപ്പോഴും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *