തലവേദന എല്ലാവർക്കും തന്നെ ഒരു പ്രാവശ്യമെങ്കിലും അനുഭവിച്ചിട്ടുള്ള കാര്യമായിരിക്കും പലപ്പോഴും പല അസുഖങ്ങളുടെ ഭാഗമായിട്ടായിരിക്കും തലവേദന ഉണ്ടാകാറുള്ളത്. അല്ലാതെ മൈഗ്രേൻ പോലെയുള്ള പല അസുഖങ്ങൾ കാരണം കഠിനമായ തലവേദന അനുഭവിക്കുന്ന ആളുകളും നമ്മുടെ കൂട്ടത്തിൽ ഉണ്ടാകാം. അവർക്കെല്ലാം തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഇതുപോലെ പുക ശ്വസിക്കുകയാണെങ്കിൽ നിങ്ങളുടെ എല്ലാ തലവേദനയും ഉടനെ ഇല്ലാതാകുന്നതായിരിക്കും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു തുണി എടുക്കുക ശേഷം അതിന്റെ ഉള്ളിലായി കുറച്ചു മഞ്ഞൾപൊടി ഇട്ട് പരത്തുക.
ശേഷം കുറച്ച് ഏലക്ക പൊടിച്ചതും കൂടി ചേർത്തു പരത്തുക. ശേഷം അത് ചുരട്ടി എടുക്കുക ഈ ചുരുട്ടിന്റെ മുകളിലൂടെ നെയ്യ് ഒഴിച്ച് നനയ്ക്കുക. നല്ലതുപോലെ നനഞ്ഞു കഴിയുമ്പോൾ അതിന്റെ ഒരു ഭാഗത്ത് കത്തിച്ചു കൊടുക്കുക ശേഷം തീ കിടത്തുമ്പോൾ പുകഞ്ഞു വരുന്നത് കാണാം. ഇത് നിങ്ങൾക്ക് കൈകൊണ്ട് പിടിക്കാമെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ് ശേഷം പുക ശ്വസിക്കുക.
പണ്ടുകാലം മുതൽ തന്നെ ആളുകൾ ചെയ്തു വന്നിരുന്ന ഒരു ഒറ്റമൂലിയാണ് ഇത് അതുകൊണ്ടുതന്നെ നിങ്ങൾക്ക് ധൈര്യമായി ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ് നല്ല റിസൾട്ട് തന്നെ കിട്ടുന്നതായിരിക്കും. Credit : Lillys natural tips