വാസ്തു പ്രകാരം ഓരോ ദിശയും ഓരോ വ്യക്തികളുടെ ജീവിതത്തിലും പലതരത്തിലുള്ള വിജയങ്ങൾ നൽകുന്നതായിരിക്കും ഈ വിഷയങ്ങളെല്ലാം തന്നെ നിങ്ങൾ ജനിച്ച വർഷവുമായി ബന്ധപ്പെട്ട നമുക്ക് കണ്ടെത്താൻ സാധിക്കും. നമ്മളെല്ലാവരും ജനിച്ചവർഷം പ്രകാരം ഭാഗ്യം ദിശ അറിയുവാൻ ഒരു എളുപ്പ മാർഗം ഉണ്ട്. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന എല്ലാ തരത്തിലുമുള്ള നല്ല കാര്യങ്ങളെപ്പറ്റിയും അറിയാൻ സാധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ജനിച്ച വർഷത്തിന്റെ അവസാനത്തെ രണ്ട് അക്കങ്ങൾ തമ്മിൽ കൂട്ടുക. കിട്ടുന്നത് രണ്ടക്കം ഉള്ള സംഖ്യ ആണെങ്കിൽ അവ തമ്മിൽ വീണ്ടും കൂട്ടുക .
ഇപ്പോൾ നിങ്ങൾക്ക് ഒരു അക്കം മാത്രമുള്ള ഒരു സംഖ്യ ലഭിച്ചിട്ടുണ്ടാകും.. ശേഷം സ്ത്രീകളാണ് എങ്കിൽ നിങ്ങൾക്ക് ലഭിച്ച സംഖ്യയുടെ കൂടെ അഞ്ച് കൂട്ടുക. പുരുഷനാണ് എങ്കിൽ നിങ്ങൾക്ക് ലഭിച്ച സംഖ്യയെ പത്തിൽ നിന്നും കുറയ്ക്കുക. സംഖ്യ ഒന്നാണ് എങ്കിൽ. തെക്ക് ദിശ വിജയം നൽകും കിഴക്ക് ആരോഗ്യത്തിന്റെയും വടക്ക് വ്യക്തി വികസനത്തിന്റെയും ദിശയായിരിക്കും. നമ്പർ രണ്ട് ആണെങ്കിൽ വടക്ക് ദിശ വിജയം നൽകുന്നതായിരിക്കും വടക്ക് ആരോഗ്യത്തിന്റെയും തെക്ക് പടിഞ്ഞാറ് വ്യക്തി വികസനത്തിന്റെയും.
നമ്പർ 3 ആണെങ്കിൽ തെക്ക് ദിശ വിഷയം നൽകുന്നതായിരിക്കും വടക്ക് ആരോഗ്യത്തിന്റെയും തെക്ക് കിഴക്ക് ബന്ധുക്കളുടെയും ദിശയാണ്. നാല് ആണെങ്കിൽ വിഷയം നൽകും അത് ആരോഗ്യത്തിന്റെയും കിഴക്ക് വ്യക്തി വികസനത്തിന്റെയും ദിശ ആയിരിക്കും. 5 ആണെങ്കിൽ വടക്കും കിഴക്കും വിജയം നൽകുന്നതായിരിക്കും പടിഞ്ഞാറ് ആരോഗ്യത്തിന്റെയും വടക്ക് പടിഞ്ഞാറ് ബന്ധത്തിന്റെയും ആയിരിക്കും.
നമ്പർ 6 ആണെങ്കിൽ പടിഞ്ഞാറ് ദിശ വിജയം നൽകുന്നതും വടക്ക് കിഴക്ക് ആരോഗ്യം വടക്ക് പടിഞ്ഞാറ് വെട്ടി വികസനത്തിന്റെയും. നമ്പർ 7 ആണെങ്കിൽ വടക്ക് പടിഞ്ഞാറ് വിജയം നൽകും. പടിഞ്ഞാറ് വികസനത്തിന്റെയും. നിങ്ങളുടെ നമ്പർ 8 ആണെങ്കിൽ പടിഞ്ഞാറ് ദിശ വിജയം നൽകും. വടക്ക് പടിഞ്ഞാറ് ആരോഗ്യത്തിന്റെയും പടിഞ്ഞാറ് നല്ല ബന്ധുത്വത്തിന്റെയും. ദിശകളാണ്. നമ്പർ 9 ആണെങ്കിൽ കിഴക്ക് ദിശ വിജയം നൽകുന്നതായിരിക്കും. തെക്ക് കിഴക്ക് ആരോഗ്യത്തിന്റെയും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam