ഇന്നത്തെ കാലത്ത് പലരുടെയും വീടുകളിൽ സ്റ്റീൽ പൈപ്പുകൾ ആയിരിക്കും ഉപയോഗിക്കുന്നത് കാരണം കൂടുതൽ നാളത്തേക്ക് കേടാകാതെ സൂക്ഷിക്കുന്നതിനും എല്ലാമായി ആളുകൾ സ്റ്റീൽ പൈപ്പുകൾ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ സ്റ്റീൽ പൈപ്പുകൾ കൃത്യമായി കഴുകിയില്ലെങ്കിൽ അത് മുഴുവനും അഴുക്കുപിടിച്ച കേടായി പോകുന്നു.
പല സമയങ്ങളിലും തുരുമ്പ് വരാനുള്ള സാധ്യതകളും കൂടുതലാണ് കാരണം എപ്പോഴും ഈർപ്പം ഉണ്ടാകുന്നതാണല്ലോ. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ ഇതെല്ലാം നല്ല രീതിയിൽ വൃത്തിയാക്കുക. സാധാരണ സോപ്പ് ഉപയോഗിച്ചാൽ ഒന്നും തന്നെ ഇത് ശരിയായി വൃത്തിയാകില്ല.
അതിനായി ചെയ്യേണ്ട ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഒരു നാരങ്ങയും ഉപ്പും ഉണ്ടെങ്കിൽ എളുപ്പത്തിൽ ചെയ്യാം. അതിനായി ഒരു പകുതി നാരങ്ങ എടുക്കുക അതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക ശേഷം സ്റ്റീൽ പൈപ്പുകളിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിനുശേഷം കഴുകിക്കളയുക.
അതുപോലെതന്നെ ഇതേ രീതി വെച്ച് നിങ്ങൾക്ക് വാഷിംഗ് പേഴ്സണുകളും വൃത്തിയാക്കാം. അടുക്കളയിലെ കിച്ചൻ സിംഗ് വൃത്തിയാക്കാം. ജോലികളെല്ലാം കഴിഞ്ഞതിനുശേഷം കുറച്ച് ഉപ്പും നാരങ്ങയും ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ തേച്ച് ഉരച്ചതിനുശേഷം കഴുകികളയുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇതുപോലെ നിങ്ങൾ വൃത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tip