നിങ്ങൾ ഓരോരുത്തർക്കും നിങ്ങളുടെ ജന്മസംഖ്യ എത്രയാണ് എന്നറിയാമോ. ഇല്ലെങ്കിൽ ഇതുപോലെ ചെയ്താൽ മതി നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് എത്രയാണോ ആ സംഖ്യകളെ തമ്മിൽ കൂട്ടുക. ഉദാഹരണത്തിന് 5-1-1999 എന്നാണ് നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് എങ്കിൽ ഇതെല്ലാം തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്ന ഉത്തരം എന്നു പറയുന്നത് 34 എന്ന നമ്പർ ആയിരിക്കും കിട്ടുക എന്നാൽ ഒറ്റസംഖ്യ ആയിരിക്കണം നിങ്ങൾക്ക് കിട്ടേണ്ടത് അതിനുവേണ്ടി മൂന്നും നാലും തമ്മിൽ കൂട്ടുക ഇപ്പോൾ നിങ്ങൾക്ക് 7 എന്ന ഉത്തരം കിട്ടും ഇതാണ് നിങ്ങളുടെ ജന്മസംഖ്യ. ഓരോ ജന്മസംഖ്യയും അനുസരിച്ച് ഓരോ വ്യക്തികൾക്കും ഏത് തൊഴിൽ മേഖല ആയിരിക്കും മികച്ചതായി ജീവിതത്തിൽ വരാൻ പോകുന്നത് എന്നാണ് പറയാൻ പോകുന്നത്.
ഒന്ന് എന്നതാണ് നിങ്ങളുടെ ജന്മസംഖ്യ എങ്കിൽ നിങ്ങൾക്ക് ജ്വല്ലറി മേഖലയിൽ ആയിരിക്കും തിളങ്ങാൻ സാധിക്കുന്നത് മാത്രമല്ല ഇലക്ട്രോണിക്സ് നിർമ്മാണ സാമഗ്രികൾ കൂടാതെ വിദേശത്തേക്ക് പോകാനുള്ള സാധ്യതയും കൂടുതലാണ്. ഇതിൽ നിന്നെല്ലാം വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതായിരിക്കും. ജ്യോതിശാസ്ത്രം സംഖ്യാശാസ്ത്രം എന്നിവയിലും ഇവർക്ക് തിളങ്ങാൻ സാധിക്കും. ഇവർ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ ആയിരിക്കും.
നിങ്ങളുടെ ഭാഗ്യസംഖ്യ രണ്ടാണ് വരുന്നത് എങ്കിൽ പശുവുമായി ബന്ധപ്പെട്ട രംഗത്ത് വളരെ ഉയരുന്നതായിരിക്കും ഈ ബിസിനസ്സിൽ നിന്നും വലിയ ലാഭങ്ങൾ കൊയ്യുവാൻ സാധിക്കും. കൂടാതെ മൃഗങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകളും ഇവർക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നതാണ്. കലാപരമായിട്ടുള്ള മേഖലകൾ കൂടാതെ വക്കീൽ ഡോക്ടർ തുടങ്ങിയ മേഖലകളിലും ക്ഷോഭിക്കാൻ സാധിക്കും.അതുപോലെ എന്ത് ചെയ്താലും അതിൽ വിജയ് പ്രതീക്ഷ ഉണ്ടെങ്കിൽ മാത്രമേ ഇവർ മുന്നോട്ട് വരികയുള്ളൂ എന്നതിൽ ഇവരുടെ പ്രത്യേകതയാണ്.
അവളുടെ ഭാഗ്യനമ്പർ മൂന്ന് ആണെങ്കിൽ അഡ്വൈസറിൽ ചെട്ടി കമ്പനി ഫിനാൻസ് ചാർട്ട് അക്കൗണ്ടന്റ് പരസ്യം സംഗീതം കല എന്നിവയും മേഖലകളിൽ എല്ലാംതന്നെ ക്ഷോഭിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. നിങ്ങളുടെ ഭാഗ്യ നമ്പർ 4 ആണെങ്കിൽ യന്ത്രങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ഇവർക്ക് നല്ലതായിരിക്കും.കൂടാതെ ടൈലറിംഗ് സ്റ്റുഡിയോ ഹോട്ടൽ ഇലക്ട്രോണിക് ഷോപ്പ് റിയൽ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളിൽ എല്ലാം വലിയ ഉയരങ്ങളിൽ എത്തുവാൻ സാധിക്കും. നിങ്ങൾക്ക് ലഭിച്ച നമ്പർ 5 ആണെങ്കിൽ വാണിജ്യപരമായ ബിസിനസ് ഏജൻസി കായികം കൊറിയർ ടിവി മേഖല നഴ്സിംഗ് എൻജിനീയറിങ് എന്നിവിടങ്ങളിൽ എല്ലാം വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam