ഏകദേശം 50% ആളുകൾക്കും അനുഭവപ്പെടുന്ന ഒരു സ്കിന്നിന്റെ പ്രോബ്ലം ആണ് താരൻ എന്നു പറയുന്നത്. നമ്മുടെ ശരീരത്തിൽ കൊഴുപ്പ് ഉല്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥി ഉണ്ട് സാധാരണ രീതിയിൽ കൗമാര പ്രായത്തിലാണ് ഇത് സ്റ്റാർട്ട് ചെയ്യാറുള്ളത് അതോടൊപ്പം തന്നെ ശരീരത്തിൽ ഉണ്ടാകുന്ന ഗുരുതരം ഫംഗൽ ഇൻഫെക്ഷൻ കൂടി കൂടുതലായി വരുമ്പോഴാണ് താരൻ ഉണ്ടാകുന്നത്. സാധാരണയായി തലയോട്ടിയിലാണ് താരൻ കാണാൻ സാധിക്കുന്നത്.
പക്ഷേ ചെറിയ ശതമാനം ആളുകൾക്ക് മുഖത്തും പുരികം കണ്ണിന്റെയും പീലിയിൽ ഉള്ളിൽ എല്ലാം കാണാൻ സാധിക്കും. ഇത് ഉണ്ടാകുന്ന സമയത്ത് ചൊറിച്ചിൽ ഉണ്ടാകുന്നു. ചെറിയ രീതിയിലുള്ള താരൻ പ്രശ്നമാണെങ്കിൽ നിങ്ങൾക്ക് ഷാംപൂ ഉപയോഗിക്കാൻ സാധിക്കും. നിങ്ങൾക്ക് താരന്റെ പ്രശ്നം അനുസരിച്ച് ഒരു ഡോക്ടറുടെ സഹായത്തോടെ ഡോക്ടറും പറയുന്ന ഷാംപൂ വാങ്ങി ഉപയോഗിക്കാവുന്നതാണ്. സമയത്ത് 3 മിനിറ്റ് എങ്കിലും ഇത് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
അതിനുശേഷം കഴുകി കളയേണ്ടതാണ് അതുപോലെ കുറച്ച് അധികം ദിവസങ്ങളോളം ഇത് ഉപയോഗിക്കുമ്പോൾ മാത്രമേ റിസൾട്ട് കാണാൻ സാധിക്കുകയുള്ളൂ. ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യം എങ്കിലും ഇതുപോലെ ഉപയോഗിക്കേണ്ടതാണ്. അതുപോലെ തന്നെ ഓയിൽ സ്കിൻ ഉള്ളവർക്കായിരിക്കും കൂടുതലായും താരൻ കണ്ടുവരുന്നത് മാത്രമല്ല താരൻ കൊണ്ടുള്ള ഒരു തെറ്റിദ്ധാരണ എന്ന് പറയുന്നത്.
താരൻ മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നു എന്ന് പറയാറുണ്ട് എന്നാൽ അത് ശരിയായിട്ടുള്ള കാര്യമല്ല. വീട്ടിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ടിപ്പുകൾ ആണ് ചെറുനാരങ്ങാനീര് കറ്റാർവാഴയുടെ നീര് ഒലിവ് ഓയിൽ എന്നിവ തലയിൽ തേച്ച് പിടിപ്പിച്ച് കുറച്ചു സമയത്തിനുശേഷം കഴുകി കളയുകയാണെങ്കിൽ താരൻ ഇല്ലാതാകുന്നതായിരിക്കും. എന്നാൽ ഇത് നിങ്ങൾ ഒറ്റ പ്രാവശ്യവും ഉപയോഗിക്കാതെ തുടർച്ചയായി തന്നെ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Arogyam