നിങ്ങളുടെ ഇഷ്ടപ്പെട്ട നിറം ഏതാണെന്ന് പറയൂ. നിങ്ങളെക്കുറിച്ചുള്ള രഹസ്യം ഞാൻ പറയാം.

ഇവിടെ 5 നിറങ്ങൾ കാണിച്ചിരിക്കുന്നത് കാണാം. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു നിറം തിരഞ്ഞെടുക്കും. നിങ്ങളെ കുറിച്ചുള്ള ഒരു രഹസ്യം പറയാം. ആദ്യത്തെ നിറം ചുവപ്പാണ് ചുവപ്പ് നിറം തിരഞ്ഞെടുത്തവർ അസാധാരണമായ ഭാവന ശക്തിക്ക് ഉടമകളാണ്. ഇവർ ലോകത്തിന് സമ്മാനിക്കുന്ന ആശയങ്ങൾ വളരെയധികം കഴമ്പുള്ളതാണ്. വേഗത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്. രണ്ടാമത്തെ നിറം പച്ചയാണ് ഇത് തെരഞ്ഞെടുത്തവർ നയിക്കുവാനുള്ള ശേഷിയുള്ളവരാണ് ഞങ്ങളുടെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് .

അവരെ എത്താവുന്നതിന്റെ പരമാവധിയിൽ എത്തിക്കുവാൻ ശ്രമിക്കുന്നവരാണ് എല്ലാ രീതിയിലും സമൃദ്ധി ഉള്ളവരാണ്. അടുത്ത നിറം മഞ്ഞയാണ് ഇവർ ശക്തരും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരും ആയിരിക്കും തെറ്റും ശരിയും തിരിച്ചറിയാൻ പ്രത്യേക കഴിവുള്ളവരാണ് ഇവർക്ക് ഒരു ഹീറോയുടെ പാവമായിരിക്കും. മറ്റുള്ളവരുടെ മുൻപിൽ എല്ലാ കാര്യങ്ങളും ധൈര്യത്തോടെ തന്നെ നേരിടുവാൻ ഇവർക്ക് കഴിയുന്നതാണ്.

അടുത്ത നിറയാണ് നീല നിറം തെരഞ്ഞെടുത്തവർ അസാധാരണമായിട്ടുള്ള കാരണങ്ങളാൽ മറ്റുള്ളവരാൽ അമ്പരപ്പിക്കപ്പെടുന്നവരാണ് തികച്ചും സാധാരണ സന്ദർഭങ്ങളിൽ പോലും രഹസ്യങ്ങളും മറ്റുള്ളവരെ അതിശയിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവരാണ്. അസാധാരണമായതും സങ്കീർണവും ആയിട്ടുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ ആഗ്രഹിക്കുന്നവർ .ആയതുകൊണ്ട് തന്നെ അത്തരത്തിലുള്ള കണ്ടുപിടിത്തങ്ങളും മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ കഴിവുള്ളവരാണ്.

ഇവരുടെ ഉപദേശങ്ങൾ പലപ്പോഴും വളരെ അഗാധമായിരിക്കും. ലോട്ടറി ഭാഗ്യമെല്ലാം ധാരാളം ഉള്ളവരാണ്. ഇവർ പൊതുവേ ഫലിതപ്രിയരാണ്. അടുത്ത നിറം വെള്ളയാണ് സത്യസന്ധരാണ് സ്നേഹസമ്പന്നരാണ് എല്ലാ രീതിയിലും ആഗ്രഹങ്ങളും കാര്യങ്ങളും നിറവേറ്റാൻ കഴിവുള്ളവരാണ്. തടസ്സങ്ങൾ ധാരാളം വന്നുചേരുന്ന സമയമാണ്. അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കേണ്ടതും കൂടിയാണ്. credit : Santhosh Vlog

 

Leave a Reply

Your email address will not be published. Required fields are marked *