പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം ഇത് ശരിയായ രീതിയിൽ ഉറങ്ങാതെ ഇരിക്കുന്നതുപോലെ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. എന്തൊക്കെ പറഞ്ഞാലും കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നന്നായി ഉറങ്ങുക എന്നത് മാത്രമാണ്.
എങ്കിൽ തന്നെയും നമുക്ക് വളരെ പെട്ടെന്ന് കറുപ്പ് നിറം മാറ്റിയെടുക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ക്രീമും കൂടിയാണ് ഇതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ത്രിഫല ചൂർണ്ണം ഒരു ടീസ്പൂൺ എടുത്തു വയ്ക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക ശേഷം ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കണ്ണിന്റെ ചുറ്റുമായി തിരിച്ചുപിടിപ്പിച്ച് ഉറങ്ങി കഴിയുമ്പോൾ കഴുകി കളയുക ദിവസവും ഇതുപോലെ ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ കാണാൻ സാധിക്കുന്നതാണ്. അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് നേന്ത്രപ്പഴം എടുത്ത് ഒരു ചെറിയ കഷണം മാത്രം എടുത്ത് നല്ലതുപോലെ ഉടയ്ക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം ഇത് നിങ്ങൾ കണ്ടിന് ചുറ്റുമായി തേച്ചു കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ കൂടി ചേർത്തതിനുശേഷം നിങ്ങൾക്ക് മുഖത്ത് തേച്ച് വയ്ക്കുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകൾ പോകുന്നതിനു വളരെ നല്ലതാണ്. ഈ രണ്ട് ടിപ്പുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്തു നോക്കൂ. Credit : Lillys natural tips