പേരയില ദിവസവും വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ആണ് കിട്ടുന്നത് എന്നറിയേണ്ടേ.

നമ്മുടെ വീട്ടിൽ എല്ലാം തന്നെ പേരമരം ഉണ്ടല്ലോ നമ്മൾ അതിൽ നിന്നും പേരക്ക കഴിക്കാറുമുണ്ട് എന്നാൽ കണ്ടില്ലെന്ന് നടിക്കാറുള്ളത് വേറെ ഇലയാണ് ഇതിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. നിങ്ങൾക്കറിയാമോ പേരയിലയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന്. ഇതിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഇതിന്റെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം.

തലയോട്ടിയിൽ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതും മുടികൊഴിച്ചിൽ തടയാൻ വളരെയധികം സഹായിക്കുന്നു അതുപോലെ തന്നെ പല്ലുവേദന പല്ലിൽ ഉണ്ടാകുന്ന വീക്കം എന്നിവ തടയുന്നതിനും പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ് കൂടാതെ വായനാറ്റം ഉള്ളവരാണെങ്കിൽ ഇതിന്റെ ഇലകൾ തളിർത്ത ഇലകൾ വായിൽ ഇട്ട് ചവയ്ക്കുന്നതും നല്ലതാണ്.

അതുപോലെ തന്നെ ഷുഗർ കുറയ്ക്കാൻ സഹായിക്കുന്നു ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് രക്തത്തിലേക്ക് ആകരണം ചെയ്യുന്നത് നിയന്ത്രിക്കുന്നു. പ്രമേഹം ഉള്ളവർക്ക് ഇത് നല്ലൊരു മരുന്ന് കൂടിയാണ്. അതുപോലെ കൊളസ്ട്രോൾ കുറയ്ക്കുന്നു. ശരീരത്തിൽ നിന്നും ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ ഇതിനടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാരുകൾഎന്നിവർ ഹൃദയരോഗം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. അതുപോലെ ദഹന പ്രശ്നങ്ങളെയും തടയുന്നു. ഇതിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ഉദരത്തിൽ ഉണ്ടാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു ഗ്യാസ് സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. അതുപോലെ ഈ വെള്ളം നിങ്ങൾ പതിവായി കുടിക്കുകയാണെങ്കിൽ നല്ല ഉറക്കം കിട്ടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *