നിങ്ങൾക്ക് ഇവിടെ നാല് കോളങ്ങൾ കാണാനായി സാധിക്കും. അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു നമ്പർ മനസ്സിൽ വിചാരിക്കുക അതിനുശേഷം നിങ്ങൾ മനസ്സിൽ വിചാരിച്ച് നമ്മൾ ഏതു കോളത്തിലെ ആണെന്ന് ആദ്യം മനസ്സിലാക്കി വെക്കുക .
ഉദാഹരണമായി നിങ്ങൾ വിചാരിച്ച നമ്പർ 6 ആണെങ്കിൽ ഈ നമ്പർ രണ്ട് കോളങ്ങളിലായി കാണാനായി സാധിക്കുന്നതാണ് അത് രണ്ടും പറയുക. ശേഷം ഏത് നമ്പറാണ് വിചാരിച്ചത് എന്ന് അറിയണമെങ്കിൽ നിങ്ങൾ രണ്ട് ബോക്സുകൾ തിരഞ്ഞെടുത്തു എങ്കിൽ അതിൽ ആദ്യം വരുന്ന രണ്ട് നമ്പറുകൾ തമ്മിൽ കൂട്ടുക.
ആ സംഖ്യ ആയിരിക്കും മനസ്സിൽ വിചാരിച്ചിട്ടുണ്ടാവുക നിങ്ങൾ ഒരു ബോക്സ് മാത്രമാണ് പറഞ്ഞത് എങ്കിൽ അതിൽ ആദ്യം വരുന്ന നമ്പർ ആയിരിക്കും നിങ്ങൾ വിചാരിച്ചിട്ടുണ്ടാവുക ഇനി മൂന്ന് ബോക്സുകൾ നിങ്ങൾ പറഞ്ഞു എങ്കിൽ മൂന്ന് ബോക്സിലും ആദ്യം വരുന്ന നമ്പറുകൾ തമ്മിൽ കൂട്ടുക .
ആ സംഖ്യ ആയിരിക്കും മനസ്സിൽ വിചാരിച്ചിട്ടുണ്ടാവുക ഇതാണ് നമ്പർ മാജിക്. ഇത് വളരെ ഈസിയായി ചെയ്യാവുന്ന ഒരു മാജിക് ആണ് മറ്റുള്ളവരുടെ മുന്നിലും നിങ്ങൾക്ക് ഇത് ധൈര്യത്തോടെ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ മാജിക്കിനെ പറ്റി അറിയണമെങ്കിൽ വീഡിയോ കാണുക. Credit : rgl home care