അടുക്കളയിലെ കളയാൻ വച്ചിരിക്കുന്ന അരി കഴുകിയ വെള്ളം കൊണ്ട് ബാത്റൂം പുതിയത് പോലെ വെട്ടി തിളങ്ങും.

അടുക്കളയിൽ പാചകത്തിനുശേഷം പലപ്പോഴും വേസ്റ്റായി വരുന്ന പല സാധനങ്ങളും ഉണ്ടാകും അതിൽ പച്ചക്കറി വേസ്റ്റുകൾ ഉണ്ടാകും വെള്ളം പോലെയുള്ള വേസ്റ്റുകൾ ഉണ്ടാകും. ഇത്തരം വെസ്റ്റുകൾ തമ്മിൽ സാധാരണ എന്താണ് ചെയ്യാറുള്ളത് കൂടുതൽ ആളുകൾ കളയുകയായിരിക്കും ചെയ്യുന്നത് എന്നാൽ ഈ വേസ്റ്റ് സാധനങ്ങൾ നമുക്ക് ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞാലോ. അത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത് അരി കഴുകിയ വെള്ളം ഉപയോഗിച്ചുകൊണ്ട് അഴുക്ക് പിടിച്ച ബാത്റൂം നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കാം.

ബാത്റൂമിൽ പലതരത്തിലുള്ള അഴുക്കുകളും ഉണ്ടാകും കൂടുതലായും സോപ്പ് കൊണ്ട് ടൈലുകൾ പൈപ്പുകൾ എന്നിവയെല്ലാം വൃത്തികേടാകും. അതുപോലെ തന്നെ കുറച്ചുദിവസം കഴുകാതിരുന്നാൽ തന്നെ വാഷ്ബേസൺ ടോയ്ലറ്റ് എന്നിവയെല്ലാം വൃത്തികേടാകും. ഇതെല്ലാം വൃത്തിയാക്കുന്നതിന് അരി കഴുകിയ വെള്ളം മാത്രമേ ആവശ്യമുള്ളൂ. അതിനായി ആദ്യം തന്നെ ആവശ്യമുള്ള അളവിൽ അരി കഴുകിയ വെള്ളം നിങ്ങൾ എടുത്തു വയ്ക്കുക.

അതിലേക്ക് ആ രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയും രണ്ട് ടീസ്പൂൺ കല്ലുപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം നിങ്ങൾക്ക് ഒരു സ്പോഞ്ച് ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ് ശേഷം ഈ വെള്ളത്തിൽ സ്പോഞ്ച് ബുക്ക് ചെയ്തതിനുശേഷം ബാത്റൂമിൽ ടൈലുകൾ പൈപ്പുകൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ നല്ലതുപോലെ ഉരച്ചു കൊടുക്കുക.

അതുപോലെ ഇത് ടോയ്‌ലറ്റിൽ ഒഴിച്ച് നിങ്ങൾക്ക് ബ്രഷ് ഉപയോഗിച്ച് കൊണ്ട് വൃത്തിയാക്കാം അതുപോലെ തന്നെ വാഷ്ബെൻ വൃത്തിയാക്കുന്നതിനും ഈ വെള്ളം തന്നെ ഒഴിച്ച് നിങ്ങൾക്ക് പ്രഷർ ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കാം ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കുകയും കൂടെ ചെയ്യുക. വളരെ നല്ല റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് കിട്ടുന്നത് പുതിയത് പോലെ തന്നെ ബാത്റൂം വെട്ടി തിളങ്ങുക തന്നെ ചെയ്യും. Credit : Resmees kitchen

Leave a Reply

Your email address will not be published. Required fields are marked *