ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് കൂടിപ്പോകുന്ന അവസ്ഥ നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങളാണ് യൂറിക്കാസിഡ് കൂടുന്നത് മൂലം ഉണ്ടാകുന്നത് ആരോഗ്യപരമായിട്ടുള്ള പല പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാകും അതുകൊണ്ട് തന്നെ യൂറിക്കാസിഡ് കുറയ്ക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യം തന്നെയാണ് എന്നാൽ ഇതിനായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലിയാണ് പറയാൻ പോകുന്നത്.
അതിനായി ആദ്യത്തെ ടിപ്പ്. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക അതിലേക്ക് ഒരു പകുതി പച്ച പപ്പായ തോലോടുകൂടി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് അതിന്റെ കുരുവും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക .
പപ്പായ കഷണങ്ങൾ നന്നായി വെന്തു വരേണ്ടതാണ് അതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി നിങ്ങൾക്ക് കുടിക്കാവുന്നതാണ് ഒരു ദിവസം ആറു ഗ്ലാസ് വെള്ളമെങ്കിലും നിങ്ങൾ കുടിക്കേണ്ടതാണ്. ഇതു കുടിക്കുന്നതിന്റെ കൂടെ തന്നെ ചില ഭക്ഷണപദാർത്ഥങ്ങൾ നിങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്. മത്തി ചെമ്മീൻ കണവ ,.
കക്ക താറാവ് ഞണ്ട് ലിവർ ഭക്ഷണങ്ങൾ മുഴുവനായും ഒഴിവാക്കേണ്ടതുണ്ട് അതുപോലെ തന്നെ ബ്രഡ് അതുപോലെ തന്നെ ഒന്നിനെയും ബ്രെയിൻ കഴിക്കാതിരിക്കുക ഐസ്ക്രീം സമൂസ മദ്യം പൂർണമായും ഒഴിവാക്കുക വൈൻ ഒഴിവാക്കുക. ഇത്രയും കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ യൂറിക്കാസിഡ് കുറയുന്നത് ആയിരിക്കും. Credit : Lillys natural tips