നമ്മുടെ വീട്ടിൽ ബാക്കിയെല്ലാം ഗ്രൂപ്പുകളും വൃത്തിയാക്കുന്നതുപോലെ വൃത്തിയാക്കേണ്ട ഒന്നാണ് ബാത്റൂം ക്ലോസറ്റ് എന്നിവ. വളരെ വൃത്തിയോടെ നോക്കേണ്ട ഒരു ഭാഗം കൂടിയാണ് അതുകൊണ്ടുതന്നെ.
ആഴ്ചയിൽ ഒരിക്കലെങ്കിലും ക്ലോസറ്റിൽ ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ക്ലോസറ്റിനകത്തു ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും പലപ്പോഴും മോശം ദുർഗന്ധം നിങ്ങൾക്ക് അനുഭവപ്പെടാറിലേ .
അതെല്ലാം തന്നെ ഇതിലൂടെ പോകുന്നതായിരിക്കും അതിനായി ചെയ്യേണ്ടത് ആഴ്ചയിൽ ഒരു പ്രാവശ്യം ഒരു ടീസ്പൂൺ ഉപ്പ് ക്ലോസറ്റിൽ ഇടുക ശേഷം അത് നന്നായി അലിഞ്ഞ് കഴിഞ്ഞതിനുശേഷം ഫ്ലഷ് ചെയ്യുക .
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ക്ലോസറ്റിന്റെ അകത്തെ മോശം ദുർഗന്ധം ഇല്ലാതാവുകയും ബാക്ടരിയകൾ വളരുന്നത് തടയാൻ സാധിക്കുന്നതും ആണ്. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : grandmother tips