നമ്മുടെ വീട്ടുവളപ്പിൽ നിൽക്കുന്ന ചെമ്പരത്തി ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാനും ഉള്ള കഴിവുണ്ട് മാത്രമല്ല ത്വക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവ് ഉള്ളതായിട്ടും കണ്ടെത്തിയിട്ടുണ്ട്. ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകളാണ് ക്യാൻസറിനെ പ്രതിരോധിക്കുന്നത് അതുപോലെതന്നെ വിഷാദരോഗത്തെയും പ്രതിരോധിക്കുന്നു.
ചാർമത്തിന്റെ ഇലാസ്റ്റികത വർദ്ധിപ്പിക്കുന്നതിനും പ്രായമാകുമ്പോൾ ചർമ്മത്തിന് ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ അൾട്രാവയലറ്റ് ലക്ഷ്മികളെ പ്രതിരോധിക്കാനും സഹായിക്കുന്നു ഈ ചെമ്പരത്തി വെറുതെ കഴിക്കാതെ അത് മറ്റൊരു രീതിയിൽ തയ്യാറാക്കാം. നിങ്ങളുടെ വീട്ടിലുള്ള ചെമ്പരത്തി പൂവുകൾ എടുക്കുക .
ശേഷം അതിന്റെ ഇതളുകൾ മാത്രം എടുക്കുക ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക അതിലേക്ക് ഇട്ടതിനുശേഷം നല്ലതുപോലെ തിളപ്പിക്കുക വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ശേഷം അതൊരു പാത്രത്തിൽ അരിച്ചു മാറ്റുക. നിങ്ങൾക്ക് ഇത് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതാണ് .
എല്ലാ ദിവസവും ഒരുമുക്കാൽ ഗ്ലാസ് വെള്ളത്തിൽ കാൽ ഭാഗം ഈ സ് ഒഴിക്കുക ശേഷം അതിലേക്ക് കുറച്ചു നാരങ്ങാനീരും പഞ്ചസാര അല്ലെങ്കിൽ തേൻ വേണമെങ്കിൽ ചേർക്കാവുന്നതാണ് ശേഷം നല്ലതുപോലെ ഇളക്കി കുടിക്കുക. നല്ല ആരോഗ്യത്തിന് ഇതെല്ലാം വളരെ അറിയാവുന്ന ഉപകാരപ്രദമായിരിക്കും. ഇനി ആരും ചെമ്പരത്തിയെ നിസാരമായി കാണരുത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : prs kitchen