നമ്മുടെ എല്ലാവരുടെയും വീടുകളിൽ മിക്സി ഉണ്ടായിരിക്കും. വീട്ടമ്മമാരുടെ പല ജോലികളും വളരെ എളുപ്പത്തിൽ തീർക്കാൻ സഹായിക്കുന്ന സാധനങ്ങളിൽ ഒന്നാണ് പാചകം എളുപ്പമാക്കാൻ ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നു എന്നാൽ നിരന്തരമായ ഉപയോഗങ്ങൾ മൂലം പലപ്പോഴും മിക്സിയുടെ ജാറിന്റെ ബ്ലേഡ് ഊർജ്ജ പോകാറുണ്ട് പിന്നീട് നമ്മൾ വിചാരിക്കുന്ന രീതിയിൽ അരച്ച് കിട്ടാതെയും വരും.
അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥകളിൽ വളരെ എളുപ്പത്തിൽ ബ്ലീഡിന്റെ മൂർച്ച കൂട്ടുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ആദ്യത്തെ മാർഗം എന്ന് പറയുന്നത് കുറച്ചു കല്ലുപ്പ് എടുത്തതിനുശേഷം അത് മിക്സിയിലിട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. പൊടിച്ച ഉപ്പ് കിട്ടുകയും ചെയ്യും കൂടാതെ ബ്ലേഡ് മൂർച്ച ഉണ്ടാവുകയും ചെയ്യും,
രണ്ടാമത്തെ ടിപ്പ് കുറച്ചു മുട്ടത്തോട് പൊട്ടിച്ച് അതിലേക്ക് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് നിങ്ങൾക്ക് വേണമെങ്കിൽ ചെടിയുടെ കടയ്ക്കൽ ഇട്ടുകൊടുക്കാവുന്നതാണ്. മൂന്നാമത്തെ മാർഗം കുറച്ച് കൽക്കണ്ടം മിക്സിയിലിട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക ഇങ്ങനെ ചെയ്താലും ബ്ലേഡിന്റെ മൂർച്ച കൂടുന്നതായിരിക്കും,
അടുത്ത ഒരു മാർഗ്ഗം അലുമിനിയം ഫോയിൽ പേപ്പർ ഉണ്ടെങ്കിൽ അത് ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കി ഉരുളകളാക്കി മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്താലും മൂർച്ച കൂടുന്നതായിരിക്കും ഈ നാലു മാർഗ്ഗങ്ങളിൽ ഏതു വേണമെങ്കിലും നിങ്ങൾക്ക് എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്നതേയുള്ളൂ. അതുകൊണ്ട് എനിക്ക് ജാറുമാറ്റേണ്ട ആവശ്യമില്ല. സ്വന്തമായി തന്നെ മൂർച്ച കൂട്ടാം. Credit : infro tricks