കല്ലുപ്പ് വീട്ടിലുണ്ടെങ്കിൽ പിന്നെ എന്തിന് വേറെ മരുന്നുകൾ ആവശ്യം മുട്ടുവേദന വരുമ്പോൾ കല്ലുപ്പ് ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ഒരു വൈദ്യം ചെയ്യുക. നിങ്ങളാരും ഇതുവരെ ട്രൈ ചെയ്തു നോക്കിയില്ലേ എന്നാൽ ഇപ്പോൾ തന്നെ ഇതുപോലെ ചെയ്തു നോക്കൂ മുട്ടുവേദന എല്ലാം ഇനി നിമിഷനേരം കൊണ്ട് മാറ്റിയെടുക്കാം.
അതിനായി ആദ്യം തന്നെ ഒരു പിടി കല്ലുപ്പ് എടുക്കുക ശേഷം അതൊരു പാത്രത്തിൽ ഇട്ട് നല്ലതുപോലെ ചൂടാക്കുക നന്നായി ചൂടായതിനു ശേഷം ഉടനെ തന്നെ നല്ല വൃത്തിയുള്ള ഒരു തുണിയെടുത്ത് അതിന്റെ നടുവിലായി വിട്ടുകൊടുക്കുക ശേഷം അതൊരു കിഴി പോലെ കിട്ടുക. ഇല്ലെങ്കിൽ കിഴി പോലെ പിടിച്ചാലും മതി ശേഷം .
ചൂടോടുകൂടി തന്നെ വേദനയുള്ള ഭാഗത്ത് നല്ലതുപോലെ അമർത്തിപ്പിടിക്കുക.. ഇത് ഒരു 10 മിനിറ്റ് എങ്കിലും നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വേദന എല്ലാം പോകുന്നതായിരിക്കും. സാധാരണ കാൽമുട്ട് വേദന ഉണ്ടാകുമ്പോഴാണ് ഇതുപോലെ ചെയ്യാറുള്ളത് നിങ്ങൾക്ക് നടുവേദന ഉള്ളപ്പോഴും കാലിന്റെ ഉപ്പൂറ്റി വേദന കൈ വേദന ഷോൾഡർ വേദന എന്നിവയ്ക്കെല്ലാം തന്നെ ഇത് ചെയ്യാവുന്നതാണ്.
സ്ത്രീകൾക്ക് പുരുഷന്മാർക്കും ഇത് ഒരുപാട് ഉപകാരപ്രദമാകും വെറുതെ മരുന്ന് കഴിച്ചോ മറ്റ് സാധനങ്ങൾ പുരട്ടിയോ ഒന്നും സമയം കളയേണ്ട ആവശ്യമില്ല കാശ് കളയേണ്ട ആവശ്യവുമില്ല. കല്ലുപ്പ് ആണെങ്കിൽ നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health