യൂറിക്കാസിഡ് എന്ന് പറയുന്നത് കാലിന്റെ ജോയിന്റുകളിൽ വരുന്ന ഒരു വേദന മാത്രമല്ല ഇവിടെ വിഷയം യൂറിക്കാസിഡ് കൂടുന്നതിനനുസരിച്ച് ഹാർട്ടിന് പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെ കിഡ്നി സംബന്ധമായ പ്രശ്നങ്ങളുണ്ടാകും അതുകൊണ്ടുതന്നെ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ ഞരമ്പുകളിൽ തടസ്സം ഉണ്ടാവുകയും പ്രശ്നങ്ങൾ ഗുരുതരമാവുകയും ചെയ്യും അതുകൊണ്ട് യൂറിക്കാസിഡ് എന്ന് പറയുമ്പോൾ അതിനെ കാര്യമായി തന്നെ കണക്കാക്കേണ്ടതാണ്.
കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് വ്യായാമം തന്നെയാണ്. അതുപോലെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുന്നതും യൂറിക്കാസിഡിന്റെ അളവിനെ കുറയ്ക്കാൻ പറ്റിയ നല്ലൊരു മാർഗമാണ് മരുന്നു കഴിക്കാതെ തന്നെ നമുക്ക് മാറ്റാൻ കഴിയുന്നതായിരിക്കും ഏറ്റവും നല്ലത് അതിന് നമ്മൾ ജീവിത ശൈലിയിൽ ഇതുപോലെയുള്ള മാറ്റങ്ങൾ കൊണ്ടുവന്നാൽ മതി.
അതുപോലെ തന്നെ ഓരോരുത്തർക്കും അവരുടെ പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഭാരം തന്നെയാണ് ഉള്ളത് എന്ന് ഇടയ്ക്ക് നോക്കുന്നത് വളരെ നല്ലതായിരിക്കും അല്ലെങ്കിൽ മാറേണ്ടതുമാണ്. അതുപോലെ ഗ്ലൂക്കോസ് അധികമടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ അധികമായി കഴിക്കുന്നതും ഇത്തരത്തിൽ യൂറിക്കാ ശരീരത്തിൽ കൂടാൻ കാരണമാകും .
അതുകൊണ്ട് എപ്പോഴും ഉള്ള നിത്യജീവിതത്തിൽ എല്ലാ ഭക്ഷണങ്ങളും കഴിക്കുന്നതിന്റെ അളവ് കൃത്യമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മരുന്ന് കഴിക്കാതെ തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന അസുഖമാണ് യൂറിക്കാസിഡ് കൂടുന്നത്. ജീവിത ശൈലിയിൽ നിൽക്കുന്ന ചില മാറ്റങ്ങൾ മതിയായിരിക്കും നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ. Credit : Arogyam