Making Of Tasty Easy Snack : വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചായക്കടി തന്നെ ഇന്ന് ഉണ്ടാക്കി നോക്കിയാലോ അതിനു വേണ്ടി ഒരു കപ്പ് അവൾ മാത്രമേ ആവശ്യമുള്ളൂ നിങ്ങളും ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കപ്പ് അവൻ എടുക്കുക. അതിലേക്ക് രണ്ട് ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടച്ച് എടുത്തത് ചേർത്തു കൊടുക്കുക.
ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും കുറച്ച് ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും രണ്ട് കാരറ്റ് ചെറുതായി അരിഞ്ഞതും നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി 1/4 ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി .
അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ ആവശ്യത്തിന് ഉപ്പ് കറിവേപ്പില നാല് ടീസ്പൂൺ കടല പൊടിച്ചെടുത്തത് ഒരു ടീസ്പൂൺ അരിപ്പൊടി എന്നിവ ചേർത്ത് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക അതിനുശേഷം കയ്യിൽ കുറച്ച് എണ്ണ തേച്ച് പരിപ്പുവട തയ്യാറാക്കുന്നതുപോലെ മാവ് തയ്യാറാക്കുക എല്ലാം ഇതുപോലെ തയ്യാറാക്കി വയ്ക്കുക .
അതിനുശേഷം ഒരു പാൻ ചൂടാക്കി തയ്യാറാക്കിയ ഓരോന്നും പൊടിച്ച കടല പൊതിഞ്ഞെടുത്തതിനു ശേഷം ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കുക രണ്ട് ഭാഗവും നല്ലതുപോലെ പൊരിച്ചെടുക്കേണ്ടതാണ് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാം.ഇതുപോലെ ഒരു വിഭവം നിങ്ങളും തയ്യാറാക്കൂ. Credit : Shamees kitchen