നമ്മളെല്ലാവരും തന്നെ മനസ്സിലേതെങ്കിലും ഒരു കാര്യം വല്ലാതെ ആഗ്രഹിക്കുന്നവർ ആയിരിക്കും എന്തെങ്കിലും ഒരു ദിവസം നമ്മൾ ആഗ്രഹിക്കുന്നത് പോലെയുള്ള കാര്യങ്ങൾ നടക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നാൽ ചില സമയങ്ങളിൽ അത് നടക്കാൻ നടക്കാതിരിക്കാം ഇതുതന്നെയായാലും ഈശ്വരന്റെ അനുഗ്രഹം നമ്മളിലും ഉണ്ടാവുന്നിടത്തോളം കാലം എല്ലാ ആഗ്രഹങ്ങളും നമ്മുടെ സാധിക്കുന്നതായിരിക്കും.
ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തിന് വേണ്ടിയും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു നൽകുന്നതിന് വേണ്ടിയും ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഒരുപാട് പൈസ ചെലവ് ഒന്നുമില്ലാതെ നിങ്ങൾക്ക് തൊട്ടടുത്ത അമ്പലത്തിൽ ഈ വഴിപാട് ചെയ്യാവുന്നതാണ്. വീടിന്റെ അടുത്തുള്ള ശിവക്ഷേത്രത്തിൽ വേണം ഈ വഴിപാട് ചെയ്യുവാൻ.
21 ദിവസം തുടർച്ചയായി പിൻവിളക്ക് എന്ന വഴിപാട് നടത്തുക. ഇത് ചെയ്യുന്നതിലൂടെ ഭഗവാന്റെ പിൻവിളക്കിൽ നിന്നുള്ള ജ്വാലകൾ നമ്മുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുന്നതായിരിക്കും നമ്മളെ ലക്ഷ്യത്തിലേക്ക് കൊണ്ട് ചെല്ലുന്നതും ആയിരിക്കും എന്നതാണ് വിശ്വാസം. അത്പാർവതി ദേവിയുടെ സങ്കല്പമായിട്ടാണ് പിൻവിളക്ക് ഉള്ളത്.
അമ്മയുടെയും ഭഗവാനെയും പൂർണ്ണനുഗ്രഹം ലഭിക്കുകയാണെങ്കിൽ ഈ ലോകത്ത് നമുക്ക് നേടിയെടുക്കാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ലല്ലോ. എല്ലാവരും തുടങ്ങാതെ തന്നെ ഇത് ചെയ്യേണ്ടതാണ് തുടർച്ചയായി 21 ദിവസം. വഴിപാടുകൾ പൂർണമാകുമ്പോൾ തന്നെ നിങ്ങൾക്ക് ആഗ്രഹിച്ച കാര്യമെല്ലാം കൃത്യമായി നടന്നിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Infinite stories