എല്ലാ വീട്ടമ്മമാർക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരിക്കും രാത്രി എല്ലാ ജോലികളും കഴിഞ്ഞ് കിച്ചൻ സിംഗ് വൃത്തിയാക്കി കിടന്നു ഉറങ്ങി പിന്നീട് അടുക്കളയിലേക്ക് വരുമ്പോൾ ആയിരിക്കും കിച്ചൻ ഉള്ളിൽ നിന്നും പാറ്റകളും മറ്റും വരുന്നത് ഇതുപോലെ തന്നെ ചീത്ത മണവും ഉണ്ടായിരിക്കും നമ്മൾ എത്ര തന്നെ വൃത്തിയാക്കിയാലും ഇതുപോലെയുള്ള സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിരിക്കാം.
അങ്ങനെയുള്ള അവസരങ്ങൾ ഇനി ഉണ്ടാകാതിരിക്കണമെങ്കിൽ എല്ലാവരും ഇതുപോലെ ചെയ്താൽ മതി. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക ശേഷം അര ടീസ്പൂൺ പുൽ തൈലം ഒഴിച്ചു കൊടുക്കുക.
ശേഷം ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് അതിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് കലക്കുക. അടുക്കളയിലെ ജോലികളെല്ലാം ചെയ്ത് തീർന്നതിനു ശേഷം ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് കിച്ചൻ സിംഗ് വൃത്തിയാക്കുക.
ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ സോപ്പും ഉപ്പും കൊണ്ട് നല്ലതുപോലെ വൃത്തിയാവുകയും പുൽ തൈലം കൊണ്ട് പാറ്റ കൾ പ്രാണികൾ എന്നിവ വരുന്നത് ഒഴിവാവുകയും അതുപോലെ ചീത്ത മണം വരുന്നത് ഇല്ലാതാവുകയും ചെയ്യും. അപ്പോൾ എല്ലാവരും ഇതുപോലെ ചെയ്തു നോക്കുമല്ലോ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക. Credit : grandmother tips