പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന രോഗം എന്താണെന്ന് ചോദിച്ചാൽ ആരും പറയുന്ന ഉത്തരം ഹാർട്ട് അറ്റാക്ക് എന്തായിരിക്കും. പണ്ട് കാലങ്ങളിൽ പ്രായമായ ആളുകളിലാണ് ഉണ്ടായിരുന്നത്. എങ്കിലും ഇപ്പോൾ ചെറുപ്പക്കാരിൽ പോലും ഹാർട്ട് അറ്റാക്ക് മൂലം മരണ നിരക്ക് വളരെ കൂടുതലാണ്. ഹൃദയത്തിലേക്ക് രക്തം എത്താത്തത് മൂലമാണ് ഇതുപോലെ സംഭവിക്കാറുള്ളത്. എന്നാൽ ഹൃദയ ആഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പലതാണ്. കൊളസ്ട്രോള് ഇതിൽ പ്രധാന വില്ലനാണ് .
ഇത് രക്തം പോകുന്ന ഞരമ്പുകളിൽ തടസ്സം ഉണ്ടാക്കി രക്തപ്രവാഹം സാധ്യമാക്കാതെ വരുന്നു. ഹൃദയാഘാതം തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് പലപ്പോഴും രോഗത്തെ ഗുരുതരമാക്കാറുള്ളത്. തണുത്ത വെള്ളവും നമ്മുടെ കൈവിരലുകളും വളരെ സിമ്പിൾ ആയ ഒരു ടിപ്പിലൂടെ നമുക്ക് കണ്ടെത്താൻ സാധിക്കും. നല്ല തണുത്ത ഒരു ഗ്ലാസ് വെള്ളം എടുക്കുക ശേഷം കൈ വെള്ളത്തിൽ മുക്കി പിടിക്കുക.
അതിനുശേഷം ഒരു 30 സെക്കൻഡ് എങ്കിലും അതുപോലെ തന്നെ പിടിക്കുക ശേഷം കൈ എടുക്കുക. കൈ മുഴുവനായി മുക്കേണ്ട ആവശ്യമില്ല കുറച്ചു ഭാഗം മുങ്ങിയാൽ മതി. അതിനുശേഷം എടുക്കുക സാധാരണയായി തണുത്ത വെള്ളത്തിൽ കൈ മുക്കുമ്പോൾ വിരലുകളിലെ ചർമ്മം ചുളിയുന്നതു സ്വാഭാവികമാണ് എന്നാൽ അതോടൊപ്പം നീല കളർ മഞ്ഞ കളർ തുടങ്ങിയ എന്തെങ്കിലും തരത്തിലുള്ള നിറവ്യത്യാസങ്ങൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പായും അത് ആരോഗ്യപരമായ പ്രശ്നങ്ങളുടെ സൂചനയാണ്.
ശരീരത്തിലെ രക്തപ്രവാഹത്തിലുള്ള പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ഒന്നാണ് ശരിയല്ലാത്ത രീതിയിൽ രക്തപ്രവാഹം നടക്കുമ്പോൾ ഇതുപോലെയുള്ള സൂചനകൾ കാണാം. അതുകൊണ്ടുതന്നെ നിങ്ങൾ കൃത്യമായി രീതിയിൽ ചികിത്സ നടത്തേണ്ടതും വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക ഇത് നിങ്ങൾക്ക് വളരെ ഉപകാരപ്രദമായി എന്ന് കരുതുന്നു. Credit : Vijaya media