പല്ലുകളിൽ കേടു സംഭവിക്കുകയും പല്ലുകളെ പലതരത്തിലുള്ള വേദനകൾ അനുഭവിച്ചിട്ടില്ലാത്തവരും ആരും തന്നെ ഉണ്ടാകില്ല. ഒരു പ്രാവശ്യമെങ്കിലും പല്ലുവേദന എല്ലാവരും തന്നെ അനുഭവിച്ചിട്ടുണ്ടാകും. ഒന്നും കഴിക്കാൻപോലും സാധിക്കാതെ എത്ര ബുദ്ധിമുട്ടി ആയിരിക്കും ആ ദിവസങ്ങളെല്ലാം നമ്മൾ കടന്നു പോയിട്ടുണ്ടാവുക.
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന ഫലപ്രദമായിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് വളരെ കുറഞ്ഞ സമയത്തിൽ പെട്ടെന്ന് റിസൾട്ട് കിട്ടുന്ന ടിപ്പുകൾ ആയിരിക്കും പല്ലുവേദന സമയത്ത് ചെയ്യാൻ പറ്റുന്നത് അതിനുവേണ്ടി ഒരു സവാള ചെറുതായി മുറിച്ചതിനുശേഷം നിങ്ങൾക്ക് എവിടെയാണോ പല്ലുവേദന അനുഭവപ്പെടുന്നത് അവിടെ കടിച്ച് പിടിക്കുക.
രണ്ട് മിനിറ്റോളം കടിച്ചു പിടിക്കേണ്ടതാണ് ഇങ്ങനെ ചെയ്താൽ പല്ലുവേദനയെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ വെള്ളരിക്ക കൊണ്ടും നമുക്ക് പല്ലുവേദന പരിഹരിക്കാം അതിനായി വെള്ളരിക്കയുടെ നീര് പന്നിയിൽ മുക്കിയതിനു ശേഷം അതിൽ കുറച്ച് ആൽക്കഹോൾ കൂടി മിക്സ് ചെയ്തതിനു ശേഷം വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുക.
ഇത് വേദനയെ കുറയ്ക്കുക മാത്രമല്ല പല്ലിന്റെ സ്വാഭാവികമായ സൗന്ദര്യം നിലനിർത്തുകയും ചെയ്യും. അതുപോലെ വിക്സ്. ജലദോഷത്തിനും തലവേദനയ്ക്ക് മാത്രമല്ല പല്ലുവേദനയ്ക്കും ഉപയോഗിക്കാം. നിങ്ങൾക്ക് ഇവിടെയാണോ വേദന അനുഭവപ്പെടുന്നത് അതിന്റെ കവിൾഭാഗത്ത് പുറത്തായി തേക്കുക. വേദന പെട്ടെന്ന് ഇല്ലാതാകുന്നതായിരിക്കും. പല്ലുവേദന വരുന്ന സമയത്ത് ഈ മാർഗ്ഗങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. Credit : Vijaya media