മാസ്കും സോപ്പും എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന രണ്ട് സാധനങ്ങൾ ആണല്ലോ ഉപയോഗിച്ചുകൊണ്ട് ബാത്റൂമിൽ നമുക്കെല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇത്രയും നാളായിട്ടും ഇതുപോലെ ഒന്നും തോന്നിയില്ലല്ലോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത് എന്നാൽ ഇന്ന് തന്നെ ചെയ്തു വയ്ക്കുക.
പലപ്പോഴും നമ്മൾ ബാത്റൂമിൽ കുളിക്കാനായി പോകുമ്പോൾ സോപ്പ് അല്ലെങ്കിൽ ബോഡി ലോഷനുകൾ ഉപയോഗിക്കാറുണ്ടല്ലോ സോപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ അത് വെള്ളത്തിൽ പെട്ടെന്ന് അലിഞ്ഞു പോവുകയും ചിലപ്പോൾ വയ്ക്കേണ്ട സ്റ്റാൻഡിൽ അലിഞ്ഞു വൃത്തികേട് ആവുകയും ചെയ്യും.
ഇത് ബാത്റൂമിൽ ഒരു വൃത്തികേട് തന്നെ ഉണ്ടാക്കും അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഒരു മാസ്ക് എടുത്ത് അതിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുക അതിന്റെ അകത്തേക്ക് സൂപ്പ് ഇട്ടുവയ്ക്കുക ശേഷം ആ ഭാഗം കയറുകൊണ്ട് കെട്ടി ഉറപ്പിക്കുക ഇത് നിങ്ങൾക്ക് ബാത്റൂമിൽ എവിടെയെങ്കിലും തൂക്കിയിടാവുന്നതാണ് .
കുളിക്കുന്ന സമയത്ത് ഇത് ഉപയോഗിച്ചുകൊണ്ട് കുളിക്കുക. ഒരു സ്ക്രബർ ആവുകയും ചെയ്യും സോപ്പ് ആവുകയും ചെയ്യും ശേഷം കഴുകി എടുത്തു വയ്ക്കുക ഇങ്ങനെ ചെയ്താൽ സോപ്പ് അലിഞ്ഞു പോകുന്നത് ഒഴിവാക്കുകയും ചെയ്യാം എവിടെയും വൃത്തികേട് ആവുകയുമില്ല. എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഈ ടിപ്പ് ഇന്ന് തന്നെ ചെയ്തു വയ്ക്കുക. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : E&E Kitchen