ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകളുണ്ട് വളരെയധികം അപകടം പിടിച്ച ഒരു അവസ്ഥ തന്നെയാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത്. കാരണം നമ്മൾ തന്നെ പല വാർത്തകളും ചുറ്റും കേൾക്കുന്നതാണല്ലോ അതുകൊണ്ട് നമ്മുടെ ആരോഗ്യത്തെ പറ്റി നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടത്.
വളരെ അത്യാവശ്യമാണ് മാസത്തിലുള്ള ചെക്കപ്പുകളും എല്ലാം കൃത്യമായി തന്നെ ചെയ്യണം. ഇവിടെ ഇതാ ഹാർട്ടിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി ഫലപ്രദമായി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ജ്യൂസ് ആണ് പറയാൻ പോകുന്നത്. കുടിച്ചാൽ ഹാർട്ടിലെ ബ്ലോക്ക് എല്ലാം തന്നെ മാറി പോകുന്നതായിരിക്കും.
അതിനായി മാതളനാരങ്ങയുടെ ജ്യൂസ് ആണ് നമ്മൾ തയ്യാറാക്കേണ്ടത്. ഇത് ഒരു ഗ്ലാസ് തയ്യാറാക്കി രാവിലെ വെറും വയറ്റിൽ കുടിക്കുക. ബ്ലോക്ക് ഉള്ളവർക്ക് മാത്രമല്ല സിഗരറ്റ് വലി കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. ഇത് ജ്യൂസ് രൂപത്തിൽ കഴിക്കുന്നതോ അല്ലെങ്കിൽ വെറുതെ കഴിക്കുന്നത് അതുമല്ലെങ്കിൽ ഇതിന്റെ കുരു വെയിലത്ത് ഇട്ട് ഉണക്കി പൊടിച്ചതിനു ശേഷം .
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ കലക്കി ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ കുട്ടികൾക്കുണ്ടാകുന്ന രക്തക്കുറവ് പ്രായമാകുന്നവർക്ക് ഉണ്ടാകുന്ന രക്തക്കുറവ് അങ്ങനെയുള്ള പ്രശ്നങ്ങൾക്കും ഇത് വളരെ നല്ലതാണ്. പോലെ ലിവറിനെ സംബന്ധിക്കുന്ന പ്രശ്നങ്ങളിൽ മുൻകൂട്ടി കണ്ടെത്തി അതിനെ ഇല്ലാതാക്കുന്നതിനും മാതളനാരങ്ങ വളരെ സഹായിക്കും. നിങ്ങളും ഇത് ശീലമാക്കു. Credit : Kairali health