Kerala Traditional Vattayappam : സാധാരണയായി കേരളത്തിൽ തനി നാടൻ രീതിയിൽ വട്ടയപ്പം ഉണ്ടാക്കുന്നത് കള്ള് കൊണ്ടാണ് എന്നാൽ ഇപ്പോൾ എല്ലാവരും ചെയ്യുന്നത് ഈസ്റ്റ് ചേർത്താണ് ഉണ്ടാക്കാറുള്ളത് എന്നാൽ തനി നാടൻ രീതിയിൽ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് അറിയേണ്ടേ ആദ്യം തന്നെ നിങ്ങൾ എത്രയാണോ അരി എടുക്കുന്നത് അത്രയും നല്ലത് പോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് നല്ലതുപോലെ കുതിർക്കാനായി മാറ്റിവയ്ക്കുക. നല്ലതുപോലെ കുതിർന്നുകഴിയുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് കുറേശ്ശെയായിട്ടു കൊടുക്കുക. ആദ്യം പച്ചരി മാത്രം കുറച്ച് കള്ള് ചേർത്ത് അരച്ചെടുത്ത് മാറ്റിവെക്കുക.
അതിൽനിന്നും അരക്കപ്പ് മാവെടുത്ത് കുറച്ചുകൂടി വെള്ളം ചേർത്ത് അടുപ്പിൽ വച്ച് കുറുക്കിയെടുക്കുക. അത് തണുക്കാനായി മാറ്റിവയ്ക്കുക അടുത്തതായി ബാക്കിയുള്ള പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ കുറച്ചു തേങ്ങയും ചേർക്കുക ഇവിടെ വെള്ളത്തിന് പകരമായി നമ്മൾ ചേർക്കുന്നത് കള്ള് ആണ്. കള്ള് ചേർത്തുകൊണ്ട് നന്നായി അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക.
രണ്ടാമത്തെ ട്രിപ്പ് അരയ്ക്കുമ്പോൾ പച്ചരിയും തേങ്ങയും അതോടൊപ്പം കുറച്ച് ചോറും ചേർത്തു കൊടുക്കുക ശേഷം കള്ള് ഒഴിച്ച് അരച്ചെടുക്കുക. ഇതെല്ലാം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം നേരത്തെ കുറുക്കിയ മാവ് ഒഴിച്ച് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഒരു നുള്ള് ഉപ്പ് ചേർക്കുക. ശേഷം മാത്രം അടച്ച് മാവ് പൊന്തി വരുന്നതിനായി മാറ്റിവയ്ക്കുക മാവ് നല്ലതുപോലെ പൊന്തിവന്നു കഴിയുമ്പോൾ അതിനു മുകളിലായി കുറച്ച് ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ദേഷ്യം പിടിപ്പിച്ചതിനു ശേഷം പാത്രത്തിന്റെ പകുതിയോളം മാവൊഴിക്കുക. ഭാവിയിൽ നന്നായി വേവിച്ചെടുക്കുക തനി നാടൻ രീതിയിൽ വട്ടയപ്പം ഇതുപോലെ തയ്യാറാക്കു. Credit : mia kitchen