തേൻ നമ്മുടെ ആരോഗ്യത്തിന് എത്രയേറെ ഗുണകരമാണ് എന്ന് പറയേണ്ട ആവശ്യമില്ലല്ലോ. വളരെയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേൻ എന്ന് പറയുന്നത് എന്നാൽ ഇത് ശരിയായ രീതിയിൽ എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് നോക്കാം. ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ നല്ല ആരോഗ്യം ഉണ്ടാകുന്നതിനെ തേൻ അമ്മമാർ എല്ലാവരും കൊടുക്കാറുണ്ടല്ലോ. അത്തരത്തിൽ കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് വേണ്ടി തേൻ എങ്ങനെയാണ് ശരിയായ രീതിയിൽ കഴിക്കേണ്ടത് എന്ന് നോക്കാം.
കുട്ടികൾക്ക് രാവിലെ പാല് കുടിക്കാൻ കൊടുക്കുമ്പോൾ അതിൽ പഞ്ചസാരയ്ക്ക് പകരമായി തേൻ ചേർത്തു കൊടുക്കുക ഇത് വളരെയധികം നല്ലതാണ്. അതുപോലെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന തീ പൊള്ളലുകൾ പെട്ടെന്ന് മാറുന്നതിനു വേണ്ടി പൊള്ളിയ ഭാഗത്ത് തേൻ പുരട്ടി കൊടുക്കുകയാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ ഉണങ്ങി പോകാൻ സഹായിക്കും.
ശേഷം ഒരു ഐസ് കൂടി വെച്ചാൽ വളരെ പെട്ടെന്ന് ശമിക്കുന്നതായിരിക്കും. മറ്റൊരു ടിപ്പ് എന്ന് പറയുന്നത് രണ്ടു നെല്ലിക്ക എടുത്ത് ചെറിയ കഷണങ്ങളാക്കി അരിയുക അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക ശേഷം ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് ആക്കി ഒരു പാത്രത്തിലേക്ക് പകർത്തുക.
അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുക ഇത് ശരീരത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസിന്റെ ലെവൽ കൃത്യമാക്കുന്നതിന് സഹായിക്കും. ഇത് വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ നല്ലത്. വളരെ ആരോഗ്യകരമായ രീതിയിൽ തേൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായല്ലോ നിങ്ങളും ഇതുപോലെ തന്നെ ദിവസവും ചെയ്യുക. Credit : Malayali corner