ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത് നമ്മൾ തീർച്ചയായും ഉപയോഗിക്കുന്നവയാണല്ലോ വെളുത്തുള്ളി. രുചി കൂട്ടുന്നതിന് ഉപയോഗിക്കുന്നതിന് അല്ലാതെ നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങൾ തീർക്കുന്നതിന് വെളുക്കാറുണ്ട് കൂടുതലായി നമ്മൾ വയർ സംബന്ധിച്ചിട്ടുള്ള പ്രശ്നങ്ങൾക്ക് വെളുത്തുള്ളി ഉപയോഗിച്ചിട്ട് ഉണ്ടാകും എന്നാൽ അത് മാത്രമല്ല.
പല ആളുകൾക്കും രാത്രി ഉറങ്ങാൻ പോകുന്ന സമയത്ത് കഠിനമായ തലവേദന അനുഭവിക്കുന്നുണ്ടാകാം. ഇങ്ങനെ സംഭവിക്കുന്ന സമയത്ത് ഒരു വെള്ളത്തുള്ളി എടുത്ത് നമ്മുടെ ചെവിയുടെ ഉള്ളിലേക്ക് ആയി അരികത്ത് വയ്ക്കുക. ചെവിയിൽ നിന്നും വെളുത്തുള്ളി പോകാത്ത രീതിയിൽ വേണം വയ്ക്കേണ്ടതായി .
ഇതുപോലെ ചെയ്ത കിടന്നുറങ്ങുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തലവേദന ശമിക്കുന്നതായിരിക്കും മറ്റൊരു മാർഗം എന്ന് പറയുന്നത് പനി വരുന്ന സമയത്ത് വെളുത്തുള്ളി എടുത്ത് രണ്ടായി മുറിച്ച് ആപ്പിൾസ് വിനീഗറിൽ മുക്കി കൊടുത്തതിനു ശേഷം രാത്രി കിടന്നുറങ്ങുന്ന സമയത്ത് ഒരു സോങ്സ് എടുക്കുക .
ശേഷം കാലിന്റെ അടിയിൽ വെളുത്തുള്ളി വെച്ച് സോക്സ് ഇട്ടു കിടന്നുറങ്ങുക ഇങ്ങനെ ചെയ്താൽ കഠിനമായ പനിയുടെ എല്ലാ ലക്ഷണങ്ങളും മാറ്റുന്നത് ആയിരിക്കും. ചുമ വരുന്ന സമയത്ത് വെളുത്തുള്ളി ചെറുതായി കുറച്ച് തേൻ ചേർത്ത് കഴിക്കുകയാണെങ്കിൽ നല്ല ആശ്വാസം കിട്ടുന്നതായിരിക്കും. എല്ലാവരും ചെയ്തു നോക്കൂ. Credit : vijaya media