നിങ്ങൾ ഇവരെയാണ് കണി കാണുന്നതെങ്കിൽ ആ ദിവസം പോക്കാണ്. എന്നാൽ ഇവരെ കണ്ടാലോ മഹാഭാഗ്യം ആയിരിക്കും.

ഒരു വ്യക്തി രാവിലെ ഉറക്കം എഴുന്നേറ്റാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ആദ്യത്തെ 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ ആദ്യവർഷത്തെ മുഴുവൻ ബാധിക്കും എന്നതാണ് ശാസ്ത്രീയമായിട്ടുള്ള കണ്ടെത്തൽ നമ്മുടെ ജോതിഷത്തിലും ഇത് തന്നെയാണ് പറയുന്നത്. ഈ സമയങ്ങളിൽ നമ്മൾ കണി കാണുന്ന വസ്തുക്കളിലൂടെ ഓരോ ഫലങ്ങൾ നമുക്ക് ഉണ്ടാകുന്നതായിരിക്കും. നമ്മുടെ ശകുനശാസ്ത്രത്തിനും ലക്ഷണശാസ്ത്രത്തിലും എല്ലാം തന്നെ ഓരോ വസ്തുക്കൾ കണി കണ്ടാൽ ഉണ്ടാകുന്ന ഫലങ്ങളെ പറ്റി പറയുന്നുണ്ട്.

ഒരു വ്യക്തി ഉണരുന്ന സമയത്ത് കണി കാണുന്നത് മറ്റൊരു വ്യക്തിയെ ആണെങ്കിൽ അതിനും കൃത്യമായ ഫലങ്ങൾ ഉണ്ട്. 27 നക്ഷത്രങ്ങൾ ഉള്ളതിൽ 10 നക്ഷത്രങ്ങളെ കണികണ്ട് ഉണരുന്നത് വളരെ ഉത്തമമായിട്ടുള്ള കാര്യമാണ്. പോലെ തന്നെ കണി കണ്ടാൽ പലപ്പോഴും നെഗറ്റീവ് ഫലങ്ങൾ ഉണ്ടാകാൻ ഇടയുള്ള നക്ഷത്രങ്ങളും ഉണ്ട് ഇതിൽ കണി കാണാൻ പറ്റിയ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് തൃക്കേട്ട നക്ഷത്രം ആണ്. സാമ്പത്തികമായും വിജ്ഞാനപരമായും നേട്ടങ്ങൾ ഉണ്ടാകും അടുത്ത നക്ഷത്രമാണ് അശ്വതി.

സന്തോഷം വർദ്ധിക്കുകയും പ്രവർത്തി മേഖലകളിൽ വിജയം ഉണ്ടാവുകയും ചെയ്യും അടുത്ത നക്ഷത്രം ഭരണി ഇവരെ കണി കണ്ടാൽ ഒരുപാട് സന്തോഷം നിറഞ്ഞ കാര്യങ്ങൾ അന്നേദിവസം നടക്കാൻ സാധ്യത കൂടുതലാണ്. അടുത്ത നക്ഷത്രമാണ് മകം ഇവരെ കണ്ടാൽ വെറുപ്പ് വിദ്വേഷം തുടങ്ങിയിട്ടുള്ള വികാരങ്ങൾ നമ്മളിൽ നിന്നും പോകുന്നതായിരിക്കും. അടുത്ത നക്ഷത്രം പൂരം ഇവരെ കണി കണ്ടാൽ സാമ്പത്തിക മായിട്ടുള്ള പ്രശ്നങ്ങളില്ലാതാകുന്നതായിരിക്കും.

മറ്റൊരു നക്ഷത്രം ചിത്തിര. അടുത്ത നക്ഷത്രമാണ് അനിഴം ഇവരെ കണി കാണുന്നത് സമാധാനം നൽകുന്ന ദിവസം നിങ്ങൾക്ക് സമ്മാനിക്കുന്നത് ആയിരിക്കും അടുത്ത നക്ഷത്രമാണ് തിരുവോണം ഇവരെ കണി കാണുകയാണെങ്കിൽ കാര്യം വിജയം തന്നെയാണ് ഫലം. മറ്റൊരു നക്ഷത്രം രേവതി. എന്നാൽ കണികാണാൻ അത്ര ഉത്തമം അല്ലാത്ത ചില നക്ഷത്രങ്ങൾ ഉണ്ട് അതിൽ അവിട്ടം ആയില്യം കാർത്തിക പൂരാടം എന്നിവരെ കണി കാണുകയാണ് എങ്കിൽ അത്ര പോസിറ്റീവ് അവല്ലാത്ത ഫലങ്ങൾ ആയിരിക്കും ഉണ്ടാകാൻ പോകുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *