പാലുണ്ടെങ്കിൽ വെറും 15 മിനിറ്റിൽ നമുക്ക് കട്ട തൈര് ഉണ്ടാക്കാം. ഈ സൂത്രം നിങ്ങളും ചെയ്തു നോക്കൂ.

വളരെ പെട്ടെന്ന് നമുക്ക് തൈരിന്റെ ആവശ്യം വന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് തൈര് ഉണ്ടാക്കിയാലോ ഇതിനെ നിങ്ങളുടെ കൈവശമുള്ള പാലു മാത്രം മതി പെട്ടെന്ന് തൈര് ഉണ്ടാക്കിയെടുക്കാം അതിനായി അതിനായി ആദ്യം തന്നെ ഒരു ടീസ്പൂൺ തൈര് നമുക്ക് ഇതിനെ ആവശ്യമാണ്. ഒരു ടീസ്പൂൺ തൈരിലേക്ക് രണ്ട് ടീസ്പൂൺ പാലു ചേർത്ത് ആദ്യം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ഗ്ലാസ് പാൽ ഒഴിക്കുക ശേഷം നന്നായി ചൂടാക്കുക. അതിനുശേഷം ഒരു ടീസ്പൂൺ കോൺഫ്ലവർ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ പാലു ചേർത്ത് മിക്സ് ചെയ്തതിനുശേഷം അത് പാലിലേക്ക് ഒഴിച്ച് നല്ലതുപോലെ കുറുക്കിയെടുക്കുക. അതിനുശേഷം നേരത്തെ മാറ്റി വെച്ചിരിക്കുന്ന തൈരും ചേർത്തു കൊടുക്കുക

നന്നായി തിളപ്പിക്കുക. ചെറിയ ഒരു തിള വരുന്ന സമയത്ത് പകർത്തി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി എടുക്കുക ആവി വന്ന് തുടങ്ങുമ്പോൾ അതിനു മുകളിൽ തട്ട് വെച്ച് ഒരു പാത്രത്തിൽ തയ്യാറാക്കിയ മിക്സ് വെച്ച് അടയ്ക്കുക.

ഒരു 15 മിനിറ്റോളം ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക അതിനുശേഷം പുറത്തേക്ക് എടുക്കുക. നമ്മൾ സാധാരണ കടയിൽ നിന്ന് വാങ്ങുന്ന തൈര് പോലെ നല്ല കട്ട തൈര് തന്നെ ലഭിക്കുന്നതാണ്. എല്ലാവരും ചെയ്തു നോക്കൂ. Credit : Prarthana’ s world

Leave a Reply

Your email address will not be published. Required fields are marked *