നമ്മൾ കറികളിൽ എല്ലാം തന്നെ ഉപയോഗിക്കുന്ന ഒരു ഇലയാണ് പുതിനയില അതുപോലെ പല ഡ്രിങ്ക്സ് ഉണ്ടാക്കുമ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ട് രുചി കൂട്ടുക മാത്രമല്ല ഇത് നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. കാൽസ്യം ഇരുമ്പ് എന്നിവ ധാരാളം ഉള്ളതുകൊണ്ടുതന്നെ കായിക അധ്വാനം ചെയ്യുന്നവർക്ക് ഇത് വളരെ നല്ലതാണ്. ഇതിൽ പ്രോട്ടീൻ കൊഴുപ്പ് നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇതിൽ നിന്നാണ് മിണ്ടോൾ എന്ന് പറയുന്ന തൈലം ഉണ്ടാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപ് പുതിനയുടെ ഇല വായിലിട്ട് ചവയ്ക്കുന്നത് അതുപോലെ ഭക്ഷണത്തിനുശേഷം കുരുമുളകും ചേർത്ത് ഇളക്കുന്നതെല്ലാം ഉമിനീര് മിഠായി ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു അതുപോലെ ഗർഭകാലത്ത് ഉണ്ടാക്കുന്ന ഛർദി ചെറുനാരങ്ങാനീരും പൊതീന നീരും ചേർത്ത് തേനും ചേർത്ത് ദിവസം മൂന്ന് നേരം ഏഴു ദിവസം കഴിച്ചാൽ ശർദ്ദി ഇല്ലാതാകുന്നതാണ്.
അതുപോലെ പുതിന ഇലയുടെ നീരും ചെറുനാരങ്ങ നീരും നെറ്റിയുടെ ഇരുവശങ്ങളിൽ ചേർത്ത് ഇട്ടാൽ തലവേദനയ്ക്ക് ആശ്വാസമാകുന്നതാണ് അതുപോലെ പല്ലുവേദന ഉള്ള സമയത്ത് ഇതിന്റെ ഇലയുടെ നീരെടുത്ത് പന്നിയിൽ മുക്കി വേദനയുള്ള ഭാഗത്ത് വെച്ചാൽ വളരെ പെട്ടെന്ന് ശമനം ഉണ്ടാകുന്നതാണ്. ഒരുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചതവുകൾ വ്രണങ്ങൾ എന്നിവയ്ക്കും ഇലയുടെ നീര് നമുക്ക് ഉപയോഗിക്കാൻ സാധിക്കും.
ഇതുപോലെ വൈറ്റിൽ ഉണ്ടാകുന്ന വേദന ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളില്ലാതാക്കുന്നതിനും ദഹനം മെച്ചപ്പെട്ട രീതിയിൽ നടക്കുന്നതിനും എല്ലാം ഇത് വളരെ ഉപകാരപ്രദമാണ്. അതുപോലെ വായനാറ്റം ഇല്ലാതാക്കുവാനും ഇതിന്റെ ഇലകൾ വളരെ ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : easy tips 4 u