മഴക്കാലം തുടങ്ങി കഴിഞ്ഞിരിക്കുന്നു നമുക്കെല്ലാവർക്കും അറിയാം എപ്പോഴും നമുക്ക് വെള്ളവും ആയിട്ടുള്ള സമ്പർക്കം കൂടി വരാൻ പോകുന്ന സമയമാണ് നല്ലതുപോലെ ചെരുപ്പുകൾ ധരിച്ചാലും കാലുകൾ എപ്പോഴും തന്നെ വെള്ളം വരുകയും ചെയ്യും ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും കീറുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ നമ്മുടെ കാലുകൾ വളരെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടതുണ്ട്. കാലുകളുടെ സംരക്ഷണത്തിനുവേണ്ടി വിണ്ട് പൊട്ടിയിട്ടുള്ള കാലുകൾ ആണെങ്കിൽ അത് മാറുന്നതിനും ഇനി പൊട്ടാതിരിക്കാനും നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി നമുക്ക് രണ്ട് സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ .
വാസലിൻ അതുപോലെ പേസ്റ്റ്. ആദ്യം തന്നെ കുറച്ച് വെള്ളം എടുക്കുക അതിലേക്ക് കുറച്ച് പേസ്റ്റ് ചേർത്ത് കലക്കുക ശേഷം കാലുകൾ രണ്ടും ആ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക ഒരു 5 മിനിറ്റ് എങ്കിലും ഇറക്കിവച്ചതിനുശേഷം നന്നായി കഴുകി കളയുക ഒട്ടുംതന്നെ ചെളി ഉണ്ടാകാൻ പാടില്ല. ചെളി കളയുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
അതിനുശേഷം നന്നായി തുടയ്ക്കുക ഒട്ടും തന്നെ കാലുകളെ വെള്ളമുണ്ടാകാൻ പാടില്ല അതിനുശേഷം വാസ്ലിന് കാലിന്റെ മുകളിൽ എല്ലാം തന്നെ നന്നായി തേച്ചു കൊടുക്കുക. ശേഷം കാലിൽ ഒരു സോക്സും ഇട്ട് കിടന്നുറങ്ങുക രാത്രി വേണം നിങ്ങൾ ഇത് ചെയ്യാൻ ആയിട്ട് പിറ്റേദിവസം നോക്കുമ്പോൾ തന്നെ കാണാം കാലുകളിലെ കീറൽ മാറിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മാറിയിരിക്കുന്നത് കണ്ടോ വെറും ഒരു ദിവസം മാത്രം മതി. എല്ലാവരും ചെയ്തു നോക്കൂ. Credit : grandmother tips