പല ആളുകൾക്കും കാലാവസ്ഥ മാറ്റങ്ങൾ മൂലം രാവിലെ എഴുന്നേൽക്കുന്ന സമയത്ത് കഠിനമായ തൊണ്ട വേദന ഉണ്ടായിരിക്കും. പലപ്പോഴും നമ്മൾ ചൂടുവെള്ളം കുടിക്കുകയായിരിക്കും ചെയ്യുന്നത് എന്നാൽ അതൊരു ശാശ്വതം ആയിട്ടുള്ള പരിഹാരമല്ല വളരെ കൃത്യമായ രീതിയിൽ തൊണ്ടവേദന ഇല്ലാതാക്കുന്നതിന് വേണ്ടിയും പിന്നീട് അത്തരം ഒരു അവസ്ഥ വരാതിരിക്കുന്നതിന് വേണ്ടിയും വളരെ ഫലപ്രദമായിട്ടുള്ള ഒരു മരുന്നാണ് പറഞ്ഞുതരാൻ പോകുന്നത്
. ഇത് വലിയ ആളുകൾക്ക് മാത്രമല്ല ചെറിയ കുട്ടികൾക്ക് പോലും വളരെയധികം ഉപകാരപ്രദമായിട്ടുള്ളതാണ്. ഇതിനായി നമുക്ക് കുടംപുളിയാണ് ആവശ്യമായിട്ടുള്ളത് കുടംപുളി നാലോ അഞ്ചോ എണ്ണം എടുത്ത് ഒരു പാത്രത്തിലേക്ക് ഇടുക അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം തിളപ്പിക്കുക നന്നായി തിളച്ച് വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറിവരുന്ന സമയത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ഇതാണ് ഒറ്റമൂലി രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ചെറിയ ചൂടോടുകൂടി കുടംപുളി വെള്ളം കുടിക്കുകയാണെങ്കിൽ വളരെ നല്ല ആശ്വാസം ലഭിക്കുന്നതായിരിക്കും.
ചെറിയ കുട്ടികൾക്കും ധൈര്യമായി തന്നെ ഇതു കൊടുക്കാവുന്നതാണ്. ഒറ്റ ദിവസം കുടിക്കുമ്പോൾ തന്നെ നല്ല മാറ്റം ഉണ്ടാകുന്നതാണ് അതുകൊണ്ട് രണ്ടാമത്തേ ദിവസം കുടിക്കാതെ ഇരിക്കരുത്. തുടർച്ചയായി ഒരാഴ്ചയെങ്കിലും കുടിച്ചാൽ മാത്രമേ നല്ല റിസൾട്ട് നിങ്ങൾക്ക് കാണാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. credit : prs kitchen