ജൂൺ 6 മുതൽ ഗജകേസരി യോഗമുള്ള ഏഴു നക്ഷത്രക്കാർ.

ജൂൺ ആറാം തീയതി മുതൽ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന ഏഴു നക്ഷത്രക്കാരെ കുറിച്ചാണ് പറയാൻ പോകുന്നത് ഇവരുടെ ജീവിതത്തിൽ ഗജകേസരി യോഗമാണ് വരാൻ പോകുന്നത്. ആദ്യത്തെ നക്ഷത്രം ആയില്യം ഇവർക്ക് വലിയ നേട്ടങ്ങൾ ആയിരിക്കും വരാൻ പോകുന്നത് വീട് വാങ്ങുവാനുള്ള യോഗം ഇവർക്കുണ്ട്. ചൊവ്വ വെള്ളി ദിവസങ്ങളിൽ തുളസി പൂജ നടത്തുക അതിലൂടെ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും. അടുത്ത നക്ഷത്രം കാർത്തിക ഇവർക്ക് ഏത് ക്ഷേത്രത്തിൽ വേണമെങ്കിലും പോയി വഴിപാടുകൾ ചെയ്യാവുന്നതാണ് അതോടൊപ്പം തന്നെ കുടുംബ ക്ഷേത്രത്തിലും പ്രാർത്ഥിക്കുക.

അടുത്ത നക്ഷത്രം അശ്വതി.ഇവർക്ക് രക്ഷപ്പെടണം എന്ന ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ തീർച്ചയായും രക്ഷപ്പെടുക തന്നെ ചെയ്യും അത്രയധികം ഭാഗ്യമാണ് ഇവർക്ക് വരാൻ പോകുന്നത് ചെയ്യാത്ത കുറ്റത്തിന് ധാരാളം ചിന്തകൾ കേട്ടിട്ടുള്ളവരാണ് ഇവർ ധനം എല്ലാം വന്നുചേരുന്നതായിരിക്കും നവഗ്രഹപൂജ നടത്തുന്ന വളരെ ഉത്തമമാണ്. അടുത്ത നക്ഷത്രം മകം. ജീവിതപങ്കാളിയുമായിഇല്ലാതെ മുന്നോട്ടുപോകുന്നതായിരിക്കും ധനപരമായിട്ടുള്ള ഉയർച്ചകൾ ഉണ്ടാകുന്നതായിരിക്കും. സൗഭാഗ്യങ്ങൾ നേട്ടങ്ങൾ വന്നുചേരുന്നതാണ്. അടുത്ത നക്ഷത്രം ഉത്രം. വികാരങ്ങൾക്ക് അടിമപ്പെടാതിരിക്കുക സ്വാർത്ഥ സ്വഭാവം നിയന്ത്രിക്കുക വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഉത്തമം ആയിട്ടുള്ള സമയമാണ്.

അതുപോലെ ജോലിക്കാര്യത്തിൽ എല്ലാം നല്ല തീരുമാനങ്ങൾ ഉണ്ടാകുന്നതായിരിക്കും വിവാഹ കാര്യങ്ങളിലും തീരുമാനം ആകുന്നതാണ്. അടുത്ത നക്ഷത്രം അത്തം. എന്ത് ചെയ്താലും ജീവിതത്തിൽ വിജയിക്കുന്നത് ആയിരിക്കാം ഹനുമാൻ സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുന്നത് വളരെ അനുയോജ്യമായിട്ടുള്ള സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ സഹായിക്കുന്നതാണ്. അടുത്ത നക്ഷത്രം ചിത്തിര ലക്ഷ്യം നിറവേറാനുള്ള സാധ്യത കൂടുതലാണ് പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകാം അതെല്ലാം തന്നെ താൽക്കാലികം മാത്രമാണ് അതിനെ വകവയ്ക്കാതെ മുന്നോട്ടു കൊണ്ടുപോവുക ആരെയും അതിരു കവിഞ്ഞു വിശ്വസിക്കാതിരിക്കുക.

അടുത്ത നക്ഷത്രം വിശാഖം പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവം ഇവരിൽ കാണുന്നു ബലഹീനതയെ മറ്റുള്ളവർ ചൂഷണം ചെയ്യാനുള്ള സാധ്യത കൂടുതലാണ് അതുപോലെ മഹാലക്ഷ്മി ദേവിക്ക് വഴിപാടുകൾ നടത്തുക തീർച്ചയായും വലിയ സൗഭാഗ്യങ്ങൾ വരുന്നതായിരിക്കും. അടുത്ത നക്ഷത്രം അനിഴം സാമ്പത്തികം മൂലം പ്രവർത്തന വിജയം വന്നുചേരുന്നത് ആയിരിക്കും ധനം കയ്യിൽ ധാരാളം വരുന്നതായിരിക്കും. ജീവിതത്തിലെ വിഷമതകളെല്ലാം തന്നെ മാറാൻ പോകുന്ന കാലഘട്ടമാണ് വരാൻ പോകുന്നത്. നക്ഷത്രക്കാരെല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കേണ്ടതാണ്. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *