Making Of Tasty Easy Vattayappam : നമ്മളെല്ലാവരും തന്നെ ബേക്കറികളിൽ നിന്ന് പലഹാരം ആകാറുണ്ട് അവിടെ കിട്ടുന്ന വട്ടയപ്പം സോഫ്റ്റ് ആണ് എന്നാൽ അതുപോലെ വീട്ടിൽ ഉണ്ടാക്കാൻ നോക്കിയാൽ പലപ്പോഴും സാധിക്കാതെ വരാറുണ്ടല്ലോ. നിങ്ങൾ ഇതുപോലെ ഉണ്ടാകുകയാണെങ്കിൽ സോഫ്റ്റ് വട്ടയപ്പം തന്നെ കിട്ടും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്ന് കപ്പ് പച്ചരി ഒരു പാത്രത്തിൽ ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക.
അതുപോലെ തന്നെ ഒരു ടീസ്പൂൺ ഈസ്റ്റ് രണ്ട് ടീസ്പൂൺ ചൂട് വെള്ളത്തിൽ ഇട്ടു വയ്ക്കുക. പക്ഷേ നല്ലതുപോലെ കുതിർന്നു വന്നു കഴിയുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ ചോറ് ഒരു കപ്പ് തേങ്ങ ചിരകിയത് അതോടൊപ്പം കുതിർത്തു വച്ചിരിക്കുന്ന ഈസ്റ്റ് എന്നിവയും ചേർത്തു കൊടുക്കുക ശേഷം മധുരത്തിന് ആവശ്യമായ അളവിൽ പഞ്ചസാര ചേർക്കുക ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക .
ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആവശ്യത്തിന് ഇട്ടു കൊടുക്കുക ശേഷം വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒട്ടുംതന്നെ തരികൾ ഉണ്ടാകാൻ പാടുള്ളതല്ല വളരെ നൈസ് ആയി തന്നെ അരച്ചെടുക്കേണ്ടതാണ് ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി അടച്ചുവെച്ച് മാറ്റിവയ്ക്കുക.
മാവ് നല്ലതുപോലെ പൊന്തി വരുന്നതിനു വേണ്ടിയാണ് മാവ് നന്നായി പതഞ്ഞു പൊന്തിവന്നു കഴിയുമ്പോൾ ഏതു പാത്രത്തിലാണോ നിങ്ങൾ വട്ടയപ്പം ഉണ്ടാക്കുന്നത് ആ പാത്രം എടുത്ത് അതിലേക്ക് കുറച്ച് നെയ്യോ ബട്ടറോ തേച്ച് പിടിപ്പിക്കുക. അതിനുശേഷം പാത്രത്തിന്റെ മുക്കാൽ ഭാഗത്തോളം മാവ് ഒഴിക്കുക ശേഷം ഭാവിയിൽ ഒരു 10 മിനിറ്റോളം നല്ലതുപോലെ വേവിക്കുക. നന്നായി ഭാഗമാകുമ്പോൾ പകർത്തി വയ്ക്കുക സാധാരണ നിങ്ങൾ തയ്യാറാക്കുന്നതിനേക്കാൾ വളരെ സോഫ്റ്റ് നന്നായി പൊന്തി വന്നിട്ടും ഉണ്ടാകും. ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : Rathna’s kitchen