വീട്ടിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സാധനങ്ങൾ ആണല്ലോ നമ്മൾ ഉപയോഗിച്ച് വരുന്നത് അതിൽ തന്നെ പലതും ഒരുപാട് പൈസ മുടക്കി ആയിരിക്കും നമ്മൾ വാങ്ങുന്നത് എന്നാൽ അതിന്റെ ഫലം ഒന്നും തന്നെ ചിലപ്പോൾ ലഭിച്ചില്ല എങ്കിലോ എല്ലാ സ്ഥലങ്ങളിലും തന്നെ വൃത്തിയാക്കണം എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത് എങ്കിൽ മാത്രമേ ടോയ്ലറ്റിന്റെ ഉള്ളിൽ ദുർഗന്ധം ഒന്നുമില്ലാതെ എപ്പോഴും വൃത്തിയായി ഇരിക്കുകയുള്ളൂ .
ചിലപ്പോൾ വളരെ നന്നായി വൃത്തിയാക്കാൻ ശ്രമിച്ചാൽ പോലും പലസ്ഥലങ്ങളിൽ ഒന്നും തന്നെ വൃത്തിയാക്കാതെ ഇരിക്കും ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇത് വൃത്തിയാക്കുന്നതിന് വേണ്ടി ബ്രഷ് അല്ലെങ്കിൽ സോപ്പോ നമുക്ക് ആവശ്യമില്ല.
അതിനായി വേണ്ടത് കുറച്ച് ടിഷ്യു പേപ്പറുകൾ മാത്രമാണ്. ഇതിനായി ടിഷ്യൂ പേപ്പർ കുറച്ച് അധികം എടുക്കുക ശേഷം അത് കീറിയതിനുശേഷം അതിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ കുറച്ച് ക്ലോറക്സ് ഒഴിച്ചു കൊടുക്കുക. ശേഷം 5 മിനിറ്റ് വെയിറ്റ് ചെയ്യുക. ശേഷം ഫ്ലഷ് ഫ്ലഷ് അടിച്ചു വൃത്തിയാക്കുക. വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കുന്നതായിരിക്കും .
ടോയ്ലറ്റിന്റെ ഓരോ മുക്കം മൂലയും നന്നായി വൃത്തിയാകും. സാധാരണ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് വളരെ ഉപയോഗപ്രദവുമാണ് ഒരു പ്രാവശ്യം എങ്കിലും വീട്ടമ്മമാർ ഇതുപോലെ ഒന്ന് വൃത്തിയാക്കി നോക്കൂ ഒട്ടും തന്നെ ദുർഗന്ധം ഉണ്ടാവുകയുമില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : ifro tricks