പച്ചക്കറികൾ എല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉപകാരം ചെയ്യുന്നവയാണ്. ദിവസവും പച്ചക്കറികൾ കഴിക്കുന്നതിനോട് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതാണ് മാത്രമല്ല ഓരോ പച്ചക്കറികളും നമുക്ക് ഓരോ തരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. അത്തരത്തിൽ ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വഴിയും രക്തസമ്മർദം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും .
അതിലെ നൈറ്റ് ട്രിക്ക് ഓക്സൈഡ് ശരീരത്തിലെ ഞരമ്പുകൾ ശാന്തമാക്കുന്നതിനും സഞ്ചാരം സുഖമായി പോകുന്നതേയും സഹായിക്കുന്നു. അതുപോലെ ഇത് തലച്ചോറിലേക്കുള്ള രക്ത പ്രവാഹം വർദ്ധിപ്പിക്കുന്നു അതുമൂലം ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും കൃത്യമായി നടക്കുകയും നമ്മുടെ മാനസികമായ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. മറവി പോലുള്ള അസുഖങ്ങൾ ഇല്ലാതെ സംരക്ഷിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കാവുന്നതാണ്.
ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും അനീമിയ പോലെയുള്ള രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുപോലെ ഗർഭാവസ്ഥയിൽ ഇരിക്കുന്ന ഒരു കുഞ്ഞിന്റെ സുഷുംന നാഡിയുടെ ശരിയായ വളർച്ചയ്ക്ക് ഗർഭിണികളായ സ്ത്രീകൾ ബീറ്റ്റൂട്ട് കഴിക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് കുട്ടിയുടെ ആരോഗ്യം വളരെ നന്നായിരിക്കാൻ ഉപകാരപ്രദമാണ്. അതുപോലെ ഇന്നത്തെ ജീവിതശൈലി കൊണ്ട് നമ്മുടെ കരൾ വളരെയധികം പ്രശ്നമായി കൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് കരളിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ബീറ്റ് റൂട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കരൾ രോഗങ്ങളെ ചെറുത് നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നു. അതുപോലെ ക്യാൻസർ സാധ്യത കുറയ്ക്കുന്നു എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെറിയ കുട്ടികൾക്കും വലിയവർക്കും ഉണ്ടാകുന്ന പ്രശ്നങ്ങളെ തടയുന്നതിന് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : healthies & beauties