മുട്ട വേദന, ഉപ്പൂറ്റി വേദന, നീര് എന്നിവയ്ക്ക് പറമ്പുകളിൽ കാണുന്ന ഈ ഇല മാത്രം മതി.

നമുക്ക് മുൻപേ ജീവിച്ചിരുന്ന ആളുകൾക്ക് നമ്മുടെ പ്രകൃതിയിലുള്ള ഓരോ സസ്യത്തിന്റെയും ഗുണങ്ങളെപ്പറ്റി നന്നായി അറിയാമായിരുന്നു. നമുക്ക് ഉണ്ടാകുന്ന പല അസുഖങ്ങൾക്ക് നല്ല കൃത്യമായ രീതിയിൽ പരിഹാരം നൽകുന്ന മരുന്നുകൾ നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട് പക്ഷേ നമ്മൾ അതൊന്നും തന്നെ ഉപയോഗിക്കാറില്ല പലപ്പോഴും മരുന്നുകളെ നമ്മൾ ആഗ്രഹിക്കുന്നു പെട്ടെന്ന് പരിഹാരം ഉണ്ടാകുക .

എന്നത് മാത്രമാണ് അതിന്റെ ഗുണം എന്നാൽ പ്രകൃതിയിൽ നിന്നും കിട്ടുന്ന ഇതുപോലെയുള്ള ഔഷധഗുണങ്ങളെല്ലാം നമുക്ക് ശാശ്വതമായിട്ടുള്ള പരിഹാരമാണ് നൽകുന്നത്. ഇപ്പോൾ പ്രായ ഭേദമന്യേ എല്ലാവർക്കും തന്നെ ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ വരുന്നു വേദനകൾ വരുന്നു സന്ധിവേദനകൾ കൈകാൽ വേദന തലവേദന കാൽ വേദന എന്നിങ്ങനെ പലതരത്തിലുള്ള വേദനകൾ. ഇതിനെയെല്ലാം ഇല്ലാതാക്കുന്നതിനായി നമുക്ക് വളരെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് .

നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ എരി ക്ക് നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ ഇല മാത്രം മതി ഇതിനെല്ലാം പരിഹാരത്തിന്. ഇതിന്റെ ഇലകൾ കുറച്ചെടുത്ത് വെള്ളത്തിൽ നന്നായി തിളപ്പിക്കുക ആ വെള്ളം കൊണ്ട് വേദനയുള്ള ഭാഗത്ത് ചൂട് പിടിക്കുകയാണെങ്കിൽ വേദന പെട്ടെന്ന് ഇല്ലാതാകും.

കാൽ വേദന ഉപ്പൂറ്റി വേദന എന്നിവ ഉള്ള വ്യക്തികൾക്ക് ചെറിയ ചൂടോടുകൂടിയ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കാലുകൾ ഇറക്കി വയ്ക്കുന്നത് വളരെ നല്ലതാണ് മുട്ടുവേദനയുള്ള ആളുകൾക്ക് ഇതിന്റെ ഇല ചെറുതായി ചൂടുപിടിപ്പിച്ച് ചെറിയ ചൂടോടെ വെക്കുന്നതും വേറെ ഉത്തമമായ കാര്യമാണ്. ഇതുപോലെയുള്ള പ്രകൃതിദത്ത മാർഗങ്ങൾ മുന്നിലുള്ളപ്പോൾ നിങ്ങൾ എന്തിന് ഒരുപാട് പൈസ മുടക്കി മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beuty life sabeena

Leave a Reply

Your email address will not be published. Required fields are marked *