നമുക്കെല്ലാവർക്കും തന്നെ മൂക്കിന്റെ മുകളിൽ ബ്ലാക്ക് ധാരാളമായി ഉണ്ടാകാറുണ്ടല്ലോ പലപ്പോഴും നമ്മൾ അത് കൈകൊണ്ട് നന്നായി അമർത്തി പുറത്തേക്ക് എടുത്ത് കളയുകയാണ് ചെയ്യാറുള്ളത് എന്നാൽ അത് വളരെയധികം വേദന എടുക്കുന്ന കാര്യമാണ്. ബ്യൂട്ടിപാർലറുകളിൽ പോയാലും ചിലപ്പോൾ അത് തന്നെയായിരിക്കും അവർ ചെയ്യാറുള്ളത്.
മറ്റ് മാർഗ്ഗങ്ങൾ ഇതിനുവേണ്ടി ഉണ്ട് എന്നാൽ അതിൽ കൂടുതലും നമ്മളെ വേദനിപ്പിക്കുന്നതാണ് എന്നാൽ ഒട്ടും വേദന ഇല്ലാതെ നമുക്ക് ബ്ലാക്ക് ഹെഡ് മാറ്റുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് എല്ലാവർക്കും തന്നെ ചെയ്യാവുന്നതാണ്. ആദ്യം തന്നെ ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക .
അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക. അതിലേക്ക് കുറച്ച് റോസ് വാട്ടർ ചേർത്തു കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് നിങ്ങളുടെ മൂക്കിന്റെയും മുകളിൽ എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക കൈകൊണ്ട് ഒരു അഞ്ചുമിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്യേണ്ടതാണ്.
ഉറങ്ങാൻ അനുവദിക്കുക അതുകഴിഞ്ഞ് കഴുകി കളയുക ഇപ്പോൾ നിങ്ങൾക്ക് കാണാം വളരെ എളുപ്പത്തിൽ തന്നെ ബ്ലാക്ക് ഹെഡ് പോയിരിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടും തന്നെ വേദന ഉണ്ടാവുകയുമില്ല. അതുകൊണ്ട് എല്ലാവർക്കും തന്നെ ഇത് വളരെ ഉപകാരപ്രദമായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips