പലർക്കും എന്നെ കണ്ടുവരുന്ന ഒരു അസുഖമാണ് ഹെർണിയ എന്നു പറയുന്നത് ഇതുവരെ വരാനുള്ള പ്രധാന കാരണമായി പറയാവുന്ന കുറച്ചു കാര്യങ്ങളാണ് പറയാൻ പോകുന്നത്. പ്രധാനമായും നമ്മുടെ വയറിനെ മൂന്നു ഭാഗങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും കട്ടിയുള്ള ഭാഗമായ മസിൽ ഭാഗത്ത് ചെറിയ ഹോൾ ഉണ്ടാവുകയും അതിലൂടെ ഉള്ളിലുള്ള കുടൽ പുറത്തേക്ക് വരികയും ചെയ്യുന്നതാണ് ഹെർണിയ.
ഈ സമയത്ത് വേദനയും മുഴയും കാണപ്പെടുന്നതായിരിക്കും. ഇതിന്റെ പ്രധാന കാരണം ശരീരത്തിന്റെ വയറിന്റെ ഭാഗത്ത് ചില ഭാഗങ്ങളിലും ജന്മാലാൽ കട്ടി കുറവുള്ള സ്ഥലങ്ങൾ ഉണ്ട്. അതുപോലെ തന്നെ വയറിനകത്ത് ഉണ്ടാകുന്ന മർദ്ദ വ്യത്യാസം കഠിനമായ ചുമ ഭാരം കൂടുതലായി കിടക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ മൂത്ര തടസ്സം മലമ്പുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളും പറയാറുണ്ട്.
ഇതിന്റെ പ്രധാന ലക്ഷണമായി പറയുന്നത് പുറത്തേക്ക് തള്ളി മുഴപോലെ കാണപ്പെടുന്നത്. അതുപോലെ വേദന. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കുക ഇതിന്റെ പ്രതിവിധിയായി പറയുന്നത് ഓപ്പറേഷൻ തന്നെയാണ്.
ഓപ്പറേഷൻ ചെയ്യാൻ സാധ്യമല്ലാത്ത രോഗികൾ ഉണ്ടെങ്കിൽ അവരിൽ പോയിരിക്കുന്ന ഭാഗത്തെ ഉള്ളിലേക്ക് ആക്കുന്നതിന് ബെൽറ്റ് കെട്ടി തടഞ്ഞു നിർത്തുന്നതായിരിക്കും.. ഹെർണിയ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് ഇത് കണ്ടെത്തിയാൽ ഉടനെ ഡോക്ടറെ സമീപിച്ച് അതിന്റെ പരിഹാരങ്ങൾ തേടേണ്ടതാണ്. Credit : Arogyam