സാധാരണ മുടിയുടെ വളർച്ചയ്ക്ക് മുട്ടയുടെ വെള്ളയായിരിക്കും കൂടുതൽ ആളുകളും തേക്കാറുള്ളത് കാരണം താരൻ ഇല്ലാതാക്കുന്നതിനായി പലരും വീട്ടിൽ ചെയ്യുന്ന ഒരു കാര്യമായിരിക്കും. എന്നാൽ മുട്ടയുടെ മഞ്ഞയും മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞ നമ്മുടെ മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിന് വേണ്ടി സഹായിക്കുന്നതായിരിക്കും.
മുട്ടയുടെ മഞ്ഞ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു ഹെർബൽ ഹെയർ മാസ്ക് ഇതുപോലെ തയ്യാറാക്കൂ. ഇതിനായി ആദ്യം ഒരു മുട്ടയുടെ മഞ്ഞ കരു എടുക്കുക അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ തേൻ അല്ലെങ്കിൽ ആൽമണ്ട് ഓയിൽ ചേർക്കുക. ശേഷം ഇത് നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞ് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
തലയോട്ടിയിൽ മാത്രം തേച്ചുപിടിപ്പിക്കുക അതിനുശേഷം ഉറങ്ങാറായി അനുവദിക്കുക നന്നായി ഉണങ്ങി കഴിഞ്ഞതിനുശേഷം മാത്രം കഴുകി കളയുക. നിങ്ങൾ ഇത് ആഴ്ചയിൽ രണ്ടുപ്രാവശ്യമോ അല്ലെങ്കിൽ ഒരു പ്രാവശ്യമോ മറക്കാതെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ .
നമ്മുടെ തലമുടി നല്ല ആരോഗ്യത്തോടെ വളരുന്നതിന് വളരെയധികം സഹായകരമായിരിക്കും എല്ലാവർക്കും ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ്. മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്പെടും അതുപോലെ താരൻ ഇല്ലാതാക്കുന്നതിനും ഉപകാരപ്പെടും. നിങ്ങളും ചെയ്തു നോക്കൂ. Credit : Malayali corner