സൗന്ദര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്യൂട്ടിപാർലറുകളിൽ പോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല ഒരുപാട് പൈസ മുടക്കി നാം ബ്യൂട്ടി പാർലറിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം നിസ്സാരമായി തന്നെ നമുക്ക് വീട്ടിൽ ചെയ്യാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ വിശ്വസിച്ചോളൂ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നിസ്സാരമായി രീതിയിൽ ഒട്ടും തന്നെ ചെലവില്ലാതെ യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കും.
ബ്യൂട്ടിപാർലറുകളിൽ മുഖം നിറം വയ്ക്കുന്നതിനായി ചെയ്യുന്ന ഒരു ഫേസ് പാക്ക് നമുക്കിവിടെ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ തൈര് എടുക്കുക അതിലേക്ക് കുറച്ച് പഞ്ചസാര ചേർത്തു കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം മുഖത്ത് തേച്ച് സ്ക്രബ് ചെയ്യുക.
പഞ്ചസാര അലിഞ്ഞുവരുന്നത് വരെ മുഖത്ത് സ്ക്രബ്ബ് ചെയ്യേണ്ടതാണ്. മസാജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരുപാട് അമർത്തി മസാജ് ചെയ്യാതിരിക്കുക. അതുപോലെ വട്ടത്തിൽ മസാജ് ചെയ്യുക അപ്പോൾ മാത്രമേ മുഖത്ത് ഉണ്ടാകുന്ന രക്തയോട്ടം കൃത്യം ആവുകയുള്ളൂ. അത് നമ്മുടെ മുഖത്തെ ചർമം സംരക്ഷിക്കുവാൻ വളരെയധികം സഹായകരമാകുന്നതാണ് ഒരു 15 മിനിറ്റോളം നല്ലതുപോലെ മസാജ് ചെയ്യുക .
അതിനുശേഷം ചെറുതായി ഉണങ്ങാൻ അനുവദിക്കുക അതുകഴിഞ്ഞ് നിങ്ങൾക്ക് കഴുകി കളയാവുന്നതാണ് നിങ്ങൾക്കിത് ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം ചെയ്യാം ദിവസം ചെയ്യാൻ സാധിക്കുന്നവർ ആണെങ്കിൽ രാത്രി ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. ഇത് നിങ്ങളുടെ മുഖം സ്വാഭാവികമായ ആരോഗ്യത്തോടെ നിലനിൽക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും എല്ലാവർക്കും ഇത് ചെയ്യാവുന്നതാണ്. Credit : Grandmother tips