നിങ്ങൾ ഓരോരുത്തരുടെയും ഭാവി നിർണയിക്കാൻ പോകുന്നു ഈ കാണുന്ന പുഷ്പങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു നിങ്ങളെ പറ്റിയുള്ള രഹസ്യം പറയാം. ആദ്യത്തെ വെള്ള നിറത്തിലുള്ള പുഷ്പമാണ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും സ്വന്തം അധ്വാനത്തിൽ നിൽക്കണമെന്ന് ഉറച്ച മനസ്സുള്ളവർ ആയിരിക്കും ചെറിയ കാലം മുതലേ തന്നെ ഇതേ മനോഭാവത്തിൽ വിശ്വസിക്കുന്നവരായിരിക്കും അതുപോലെ വലിയ മനസ്സിന്റെ ഉടമകൾ ആയിരിക്കും. ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിട്ടുള്ള വരും ആയിരിക്കും. വളരെയധികം വിശ്വസിച്ച് കൂടെ നിർത്തിയവർ എല്ലാം തന്നെ വളരെയധികം തിരിച്ചടി നേരിട്ടുള്ളവരായിരിക്കും.
അതുപോലെ മറ്റുള്ളവർക്ക് ഒരു സങ്കടം വന്നാൽ എന്ത് വിധേനയും അവരെ സഹായിക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും. അത് ഏത് തരത്തിലുള്ള സഹായം വേണമെങ്കിലും ആവാം.രണ്ടാമത്തെ മഞ്ഞ പുഷ്പം ആണ് തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ വളരെയധികം കുഞ്ഞുങ്ങളുടെ മനസ്സുള്ള വ്യക്തികൾ ആയിരിക്കും. പ്രവർത്തിയിൽ ഒന്നും ഉണ്ടാകണമെന്നില്ല പക്ഷേ നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് എപ്പോഴും ഒരു ചെറിയ കുട്ടികളുടെ മനസ്സായിരിക്കും. ഇവർ ചെറിയ പ്രായത്തിൽ എല്ലാം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങളെയും മനസ്സിൽ എപ്പോഴും വിചാരിക്കുകയും അത് എത്ര പ്രായമായാൽ കൂടെയും നടത്തിയെടുക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും .
അതിൽ സന്തോഷം കണ്ടെത്തുന്നവർ ആയിരിക്കും. വളരെയധികം അച്ചടക്കമുള്ളവർ ആയിരിക്കും അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ അല്ലായിരിക്കും. ജീവിതം എപ്പോഴും നല്ല രീതിയിൽ പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അടുത്ത ചുവന്ന നിറത്തിലുള്ള പുഷ്പമാണ് തെരഞ്ഞെടുത്തത് എങ്കിൽ. ഈശ്വരനെ നിരക്കാത്ത സത്യം ധർമ്മം എന്നിവ വിട്ടു കൊണ്ടുള്ള ഒന്നും തന്നെ ഇവർ ജീവിതത്തിൽ ചെയ്യില്ല. ഈശ്വരാ ഭയവും ദൈവഭയവും എല്ലാമുള്ള വ്യക്തിയാണ് ഇവർ. അത്യാവശ്യം ബുദ്ധിയുള്ളവരും കാടുകയറി ചിന്തിക്കുന്നവരും ആയിരിക്കും എത്ര ചെറിയ കാര്യമായാലും ഒരുപാട് ചിന്തിച്ചു പ്രവർത്തിക്കുന്നവർ ആയിരിക്കും. ഈ ചിന്തകൾ പലപ്പോഴും ദോഷകരമായി ബാധിക്കുകയും.
എന്നാൽ മറ്റു ചില സന്ദർഭങ്ങളിൽ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി പോലും ചിന്തിച്ച് നല്ല രീതിയിൽ പ്രവർത്തിക്കാൻ അത് സഹായിക്കുകയും ചെയ്തിട്ടുണ്ടാകാം. അടുത്ത പുഷ്പം നീല നിറത്തിലുള്ള പുഷ്പമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ സ്വന്തം വീട് കുടുംബം എന്നിവ വിട്ടു മറ്റൊരു ലോകമില്ല എന്ന് ചിന്തിക്കുന്നവരാണ് ഏത് സ്ഥലത്തേക്ക് പോയാലും ഇവിടെ ചെന്നാലും സ്വന്തം വീട്ടുകാരെയും സ്വന്തം വീടിനെയും പറ്റി ചിന്തിക്കുന്നവരാണ്. അതുപോലെ തന്നെ വളരെയധികം വികാര പരമായി പെട്ടെന്ന് സങ്കടപ്പെടുന്നവർ ആയിരിക്കും. ഏത് കഴിയുന്ന സന്ദർഭങ്ങൾ ഉണ്ടായാലും കൂടെ കരയുവാൻ ടെൻഡൻസി ഉള്ള ആളുകൾ ആയിരിക്കും. പെട്ടെന്ന് കണ്ണുകൾ നിറഞ്ഞു പോകുന്ന വ്യക്തികളാണ്. അതുപോലെ തന്നെ വളരെ പോസസീവ് ഉള്ള വ്യക്തികളുമായിരിക്കും. Credit : Infinite stories