നമ്മുടെ സൗന്ദര്യസങ്കല്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇടതോന്നം സ്ത്രീകളെ സംബന്ധിച്ചിടത്തോളം നല്ല നീളമുള്ളതും ആരോഗ്യപരവും ആയിട്ടുള്ള നമ്മുടെ ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ് മുടി സംരക്ഷിക്കുവാനായി പലരീതിയാണ് എല്ലാവരും സ്വീകരിക്കാറുള്ളത്. പലർക്കും നല്ല ഇടതുർന്ന മുടി ലഭിക്കാറുണ്ട് എന്നാൽ ചിലർക്ക് പലതരത്തിലുള്ള മുടിയുടെ കൊഴിച്ചിൽ ആരോഗ്യപ്രശ്നങ്ങൾ എല്ലാം ഉണ്ടാകും. ചിലർക്ക് ഒരു സമയത്ത് നല്ലതുപോലെ മുടി വളരുകയും പിന്നീട് കൊഴിഞ്ഞു പോവുകയും ചെയ്യാറുണ്ട് എന്നാൽ മറ്റു പലരും പറയുന്നത് ആരെങ്കിലും തന്റെ മുടിയെ പറ്റി നല്ലത് പറഞ്ഞാൽ പിന്നീട് അതൊന്നും വളരാതെ വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത് എന്ന്.
വ്യക്തികൾക്ക് ദൃഷ്ടി ദോഷം വരുന്നത് സ്വാഭാവികമാണ് എന്നാൽ അതുപോലെ തന്നെയാണ് നമ്മുടെ തലമുടിക്കും ദൃഷ്ടി ദോഷം സംഭവിക്കുന്നത്. പലരും ദൃഷ്ടി ദോഷം നമ്മളിലേക്ക് പതിക്കുന്ന സമയത്ത് നമ്മുടെ മുടി കൊഴിഞ്ഞു പോവുകയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇത്തരം കാര്യങ്ങളിൽ നിന്നും മുക്തി നേടുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാൻ കഴിയുന്ന ഒരു ചെറിയ മന്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മൾ ഏതെങ്കിലും ഒരു പൊതു മധ്യത്തിൽ പോയി വരുമ്പോൾ ഇതുപോലെ ദൃഷ്ടി ദോഷം ഏറ്റു എന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട് .
അതിൽ പ്രധാനപ്പെട്ടതാണ് നമുക്ക് അകാരണമായിട്ടുള്ള തലവേദന അനുഭവപ്പെടുന്നത്.അതുപോലെ ഒരു കാരണമില്ലാതെ സങ്കടം തോന്നുക പല മുടിയിൽ എണ്ണ തേക്കുന്ന സമയത്ത് കൈ വല്ലാതെ വേദനിക്കുക ഇതെല്ലാം തന്നെ ദൃഷ്ടി ദോഷം സംഭവിച്ചു എന്നത് സൂചനകൾ ആണ്. ഇതിനായി ചെയ്യേണ്ട ഒരു കാര്യം കുറച്ചു കടുകും വറ്റൽ മുളകും എടുത്ത് കയ്യിൽ പിടിച്ച് നമ്മുടെ മുടി അഴിച്ചിട്ട അതിനുശേഷം പൂർണ്ണമായും ഏഴു പ്രാവശ്യം മുടിയിൽ ഒഴിഞ്ഞ എടുക്കുക. ശേഷം അത് കത്തിച്ചു കളയുക. എല്ലാ ആഴ്ചകളിലും കൃത്യമായ ഒരു ദിവസം വെച്ച് ചെയ്യുക.
അതോടൊപ്പം തന്നെ നീല ശങ്കുപുഷ്പം എല്ലാ ശനിയാഴ്ചയും തലയിൽ ചൂടുക അതിനു പ്രത്യേക സമയം ഒന്നും വേണമെന്നില്ല ഏത് സമയം വേണമെങ്കിലും തലയിൽ ചൂടാവുന്നതാണ്. മൂന്നാമത്തെ കാര്യം എല്ലാദിവസവും കിടന്നു ഉറങ്ങുന്നതിനു മുൻപായി ഈ മന്ത്രം നിങ്ങൾ ചൊല്ലുക. തതാ ത്വയി സ്ഥിതം ബ്രഹ്മ ജഗത് ചേതമ ശേഷത ഓം കാരക്ഷര സംസ്ഥാനം യദോ ദേവി സ്ഥിരാസ്ഥിരം. ഇത് മുടങ്ങാതെ ദിവസവും ഉറങ്ങുന്നതിനു മുൻപായി ഒരു പ്രാവശ്യം പ്രാർത്ഥിച്ചാൽ മതി അതിന്റെ ഫലം നിങ്ങൾക്ക് തീർച്ചയായും കിട്ടുന്നതായിരിക്കും. Video credit : Infinite stories